Author Archives: sajithph

മധുരിക്കുമോർമ്മകൾ …

Shareമധുരിക്കുമോർമ്മകൾ … ചില ഓർമ്മകൾ അങ്ങനെയാണ് … കാലമേറുന്തോളും അവക്ക് മധുരമേറും … വിചിത്രമെന്നു പറയട്ടെ എല്ലാവർക്കും കഴിഞ്ഞുപോയ കാലത്തെ ഓർക്കാനോ , പറ്റുമെങ്കിൽ അവിടേക്കു തിരിച്ചു പോകാനോ ഒക്കെയാണിഷ്ടം .. ഓർക്കുമ്പോൾ എനിക്കുമുണ്ട് പത്തു ഫുൾ പേജിൽ കവിഞ്ഞെഴുതാൻ പോന്നത്രയും ഓർമ്മകൾ … പെട്ടെന്ന് ഓർക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത് അമ്മയുടെ അച്ഛന്റെ വീടാണ് ,,, … Continue reading

Posted in Uncategorized | Comments Off on മധുരിക്കുമോർമ്മകൾ …

നാടണയുന്ന നന്മകൾ

Share കഴിഞ്ഞ ഒരു വർഷം ഒരക്ഷരം പോലും ഈ ബ്ലോഗ് താളിൽ കുറിക്കാൻ പറ്റിയില്ല എന്ന് തിരിച്ചറിയുമ്പോൾ കൈ വിറക്കുന്നു … ഇനിയതിനു കഴിയില്ലേ എന്നൊരു തോന്നൽ …   ഇടക്കെപ്പോഴോ നിശബ്ദതയെ ഏറെക്കുറെ സ്നേഹിച്ചു ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്നു … അതിനിടയിൽ ആരൊക്കെയോ പറഞ്ഞു , നീയെന്താ ഒന്നും കാണുന്നുന്നില്ലേ കേൾക്കുന്നില്ലേ .. പതിയെ പതിയെ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on നാടണയുന്ന നന്മകൾ

അവരെന്തു വിചാരിക്കും ….

Share ഈയടുത്തായി ഏറെ ചിന്തിപ്പിച്ച ഒരു വാക്കാണ്‌ .. ” അവരെന്തു വിചാരിക്കും ??? “ ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ട് … ഇതു വായിക്കുന്നവരിൽ ഒരു പാട് പേർ  ഒരിക്കലെങ്കിലും പ്രകടിപ്പിച്ച ഒരു വികരമാവാം ” അവരെന്തു വിചാരിക്കും ….”   ഫോണ്‍ ചെയ്തിട്ട് കുറച്ചായി .. എന്ത് വിചാരിക്കുമോ ആവോ ..   … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Comments Off on അവരെന്തു വിചാരിക്കും ….

നാമെത്ര വിചിത്രർ ….

Share എന്തൊക്കെ പറഞ്ഞാലും   ചിലത്  പറഞ്ഞില്ലല്ലോ എന്ന്  കുറ്റം പറയുന്ന ചിലർ ..  ഒരുപാടൊക്കെ  കൊടുത്താലും  കൊടുക്കാതിരുന്നതിനെ  മാത്രം കാണുന്ന  മറ്റു ചിലർ …..     ഈ ലോകത്തിൽ ഏറ്റവും  ബുദ്ധിമുട്ട് എന്തിനായിരിക്കാം  ?  ….     എവറസ്റ്റ് കേറാൻ  ?     കാശുണ്ടാക്കാൻ   ? നീലക്കുറിഞ്ഞി പൂക്കളുടെ … Continue reading

Posted in കഥ/കവിത | Comments Off on നാമെത്ര വിചിത്രർ ….

പത്തേമാരി – 9/10

Shareപത്തേമാരി – 9/10   “ഒരിക്കലെങ്കിലും  കണ്ടിരിക്കേണ്ട ഒരു സിനിമ” സലിം അഹമദ് രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ച പത്തേമാരി സിനിമയെക്കുറിച്ച് ഇനി ഒരു റിവ്യുവിന്റെ ആവശ്യം തന്നെ ഇല്ല എന്നറിയാമെങ്കിലും ആദ്യമേ പറയട്ടെ ” എന്തായാലും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ഇതു .. അത് കൊണ്ട് തന്നെ ഒരാൾപോലും മിസ്‌ ചെയ്യരുത് എന്നതുകൊണ്ടാണ് ഇത്ര … Continue reading

Posted in സിനിമ | Comments Off on പത്തേമാരി – 9/10

വിവാഹം നമ്മെ എന്ത് പഠിപ്പിക്കുന്നു ?

Shareകല്യാണത്തിന് മുൻപുള്ള ജീവിതമാണോ അതിനു ശേഷമുള്ളതാണോ നല്ലതെന്ന് എന്ന ചോദ്യത്തിനുള്ള ഉത്തരം പകലാണോ രാത്രിയാണോ നമുക്ക് കൂടുതൽ ഇഷ്ടം എന്നതാണ് .. വിവാഹത്തെ ഒരു കുഞ്ഞു വാക്കിൽഒതുക്കാൻ പറഞ്ഞാൽ അതിങ്ങനെയാകുമെന്നു തോന്നാറുണ്ട്     ” കഴിച്ചാൽ അത്ര രസം ഉണ്ടോയില്ലയോ എന്ന് ഉറപ്പില്ലെങ്കിലും ഒരുപാട് പേര് കഴിച്ചുനോക്കുന്നതെന്താണ് ? ” വിവാഹം ചിലപ്പോൾ മധുരിക്കാം … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on വിവാഹം നമ്മെ എന്ത് പഠിപ്പിക്കുന്നു ?

ആർ യു നോർമൽ ?

Shareആർ യു നോർമൽ ? ഒരു നീണ്ട ഇടവേളക്കു ശേഷം ബ്ലോഗ്‌ താളിൽ എന്തോ കുത്തിക്കുറിക്കാൻ ശ്രമിക്കുമ്പോൾ ആദ്യമായ് ക്ലാസിൽ എത്തപ്പെട്ട ഒരു കുട്ടിയുടെതിനേക്കാൾ പരിഭ്രമം തോന്നുന്നു .. ചിന്തിച്ചു എഴുതുന്നത്‌ ഒരു തരം കൂട്ടിൽ അടക്കപ്പെട്ട അവസ്ഥയാണ് .. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഒന്നും ആലോചിക്കാതെ , എഴുതാനുള്ള മനസിന്‌ മുൻപിൽ ഒരു മഞ്ഞ ചരടും … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ആർ യു നോർമൽ ?

എന്നും എപ്പോഴും 5.5/10

Shareഎന്നും എപ്പോഴും   മോഹൻലാൽ നിർമ്മിച്ച്‌ സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച   ” എന്നും എപ്പോഴും ”  എപ്പോഴതെയുംപോലെ  അത്ര മികച്ചു നിന്ന ഒരു ചിത്രമാണെന്ന്  പറയാൻ കഴിയില്ല …    ”  പാതി വഴിയിൽ  പാചകം അവസാനിപ്പിച്ച അവിയൽ രുചിച്ചു നോക്കിയപോലെ ”     ഷൊർണ്ണൂർ   മേളത്തിൽ   റിലീസ് സിനിമയെന്ന നിലയിൽ പതിവ്  കാണാറുള്ള … Continue reading

Posted in സിനിമ | Comments Off on എന്നും എപ്പോഴും 5.5/10

ആ രണ്ടു നിമിഷങ്ങൾ ..

Shareആ രണ്ടു നിമിഷങ്ങൾ .. പെട്ടെന്ന് ഓർത്തെടുക്കാൻ  ജീവിതത്തിലെ  ആ രണ്ടു നിമിഷങ്ങൾ ഏതാണ്  .. ?     തെല്ലൊരു ആകാംഷ നിറഞ്ഞ ആ കണ്ണുകളിലേക്കു എന്താണ് ഉദേശിക്കുന്നതെന്ന്  അറിയില്ലെന്ന ഭാവത്തിൽ  നോക്കിയപ്പോൾ എല്ലാം മനസിലായപോലെ മറുപടി തന്നു ,  അതായതു , പെട്ടെന്ന് ഓർമ്മയിൽ വരുന്ന രണ്ടു നിമിഷം ..അത് ചിലപ്പോൾ ഒരുപാട് … Continue reading

Posted in കഥ/കവിത | Tagged | Comments Off on ആ രണ്ടു നിമിഷങ്ങൾ ..

മേർസികില്ലിംഗ് ..

Share ” മേർസികില്ലിംഗ് ”  എന്ന വാക്ക് എപ്പോൾ കേട്ടതാണെന്നു ഓർമ്മ വരുന്നില്ല … ചെറുപ്പത്തിലെന്നോ  കേട്ട മാത്രയിൽ പെട്ടെന്ന് മനസിലേക്ക് വന്നത് ദൈവം തന്ന ജീവൻ മനുഷ്യൻ എടുക്കുന്നതിലെ നീതികേടും പിന്നെ ആരെന്തു പേരിട്ടു വിളിച്ചാലും സംഭവം ഒരാളെ കൊല്ലുന്നതല്ലേ  ? എന്ത് പറഞ്ഞാലും പാപമാണത്   എന്നതാണ്  ….       വികാര … Continue reading

Posted in കഥ/കവിത | Tagged | Comments Off on മേർസികില്ലിംഗ് ..