Author Archives: sajithph

ഹൌ ഓൾഡ്‌ ആർ യു ? ( 7 / 10 )

Shareഹൌ ഓൾഡ്‌ ആർ യു ? ( 7 / 10 ) റോഷൻ ആണ്ട്രുസ് കഥയും സംവിധാനവും ബോബി സഞ്ജയ്‌ എന്നിവർ  തിരക്കഥയും ഒരുക്കിയ ഹൌ ഓൾഡ്‌ ആർ യു   മഞ്ജു  വാര്യരുടെ തിരിച്ചു വരവ് ചിത്രമെന്ന നിലയിൽ ഗംഭീരമാക്കിയിരിക്കുന്നു  എന്ന് നിസംശയം പറയാം  …   Directed by    Rosshan Andrrews Produced … Continue reading

Posted in സിനിമ | Tagged | Comments Off on ഹൌ ഓൾഡ്‌ ആർ യു ? ( 7 / 10 )

മാമ്പഴ പുളിശ്ശേരി

Shareമാമ്പഴ പുളിശ്ശേരി മാമ്പഴം ഇഷ്ടമില്ലാത്തവർ ആരും തന്നെ കാണില്ല .. മാമ്പഴ പുളിശ്ശേരിയുടെ കാര്യവും അതുപോലെ തന്നെ .. വെറും പതിനഞ്ചു മിനിട്ട് കൊണ്ട് തയാറാക്കാവുന്ന രുചികരവും ആരോഗ്യപ്രദവുമായ തൊട്ടുകൂട്ടൽ കൂട്ടാനാണ് മാമ്പഴ പുളിശ്ശേരി …  ഇതുണ്ടാക്കുന്നത് വളരെ എളുപ്പവുമാണ്  ..   വേണ്ട ചേരുവകൾ മാമ്പഴം : മൂന്നോ നാലോ എണ്ണം ( നാരുള്ള  … Continue reading

Posted in cooking: My passion | Tagged | Comments Off on മാമ്പഴ പുളിശ്ശേരി

ചിതലരിക്കും മോഹങ്ങൾ ..

Share എഫ്ബിയും ഗൂഗിളും തരുന്ന സ്വാതന്ത്രത്തിനു നടുവിലും  ചില മോഹങ്ങൾ  ചിതലരിക്കുന്നു             കത്തിയമരുന്ന ചൂടിലുരികിയമരുമ്പോളും കരിമ്പനയിൽ നിന്നൊരു നങ്കിയെങ്കിലും കിട്ടിയെങ്കിലെന്നൊരു  മോഹം   അസ്ഥിമാത്രമവശേഷിപ്പിച്ചാ അണ്ണാറക്കണ്ണന്മാർ  അകലുമ്പോഴും ചക്കരമാവിൽ നിന്നൊരു മാമ്പഴമെങ്കിലും കിട്ടിയെങ്കിലെന്നൊരു മോഹം    മറന്നേക്കൂമെന്നവൾ  പറഞ്ഞു  നടന്നകലുംപോഴും വെറുതെയെങ്കിലും തിരിഞ്ഞുനോക്കിയെങ്കിലെന്നൊരു മോഹം   സമയമില്ലാക്കഥകളുടെ  … Continue reading

Posted in കഥ/കവിത | Tagged | Comments Off on ചിതലരിക്കും മോഹങ്ങൾ ..

ഈ പാപിയോട് പൊറുക്കുക …

Share അവളെ കണ്ടപ്പോൾ ഇളം കറുപ്പ് നിറമുള്ള ആ മേനിയിൽ ഒന്ന് തലോടാൻ പറ്റിയെങ്കിൽ എന്നാണ് ആദ്യം  തോന്നിയത് ..  ഈശ്വരാ ഇത്രയും മനോഹരമായ ഒന്ന് ഈയടുത്തൊന്നും കണ്ടിട്ടില്ല .. നല്ല പുഷ്ടിപ്പുള്ള ആകാര വടിവ് … സമയം പുലർച്ച ഒന്നര കഴിഞ്ഞിരിക്കുന്നു .. പാലക്കാടിപ്പോൾ ആരും മനസമാധാനമായി ഉറങ്ങാറില്ല എന്ന് തന്നെ പറയാം ..   നാൽപ്പത്തൊന്നു … Continue reading

Posted in കഥ/കവിത | Comments Off on ഈ പാപിയോട് പൊറുക്കുക …

നിദ്രാഭംഗിണി – ഒരു സിഎസ് പെണ്ണ് കാണൽ

Share ഒരിക്കൽ മാത്രം കണ്ട   ഒരു പെണ്‍കുട്ടിക്ക്  ഒരു  രാത്രിയിലെ ഉറക്കം മുഴുവൻ കളയാൻ  കഴിയുമെന്നു ഒരിക്കലും വിചാരിച്ചിരുന്നില്ല  .. ജീവിതത്തിൽ അതും സംഭവിച്ചു കഴിഞ്ഞിരിക്കുന്നു  ….    നിദ്രാഭംഗിണി .. ഇടക്കെപ്പോഴോ ഉറങ്ങി വന്നപ്പോൾ . വർദ്ധിച്ച ഹൃദയമിടിപ്പുകൾക്കിടയിലും   സ്വപ്നമായ് !! രണ്ടു മാസം മുൻപെന്നു തോന്നുന്നു , ഒരുച്ച മയക്കത്തിന്റെ ആലസ്യത്തിൽ പാലക്കാടൻ … Continue reading

Posted in കഥ/കവിത | Comments Off on നിദ്രാഭംഗിണി – ഒരു സിഎസ് പെണ്ണ് കാണൽ

വാക്കുകളെ ഇതിലേ ഇതിലേ …..

Share ജീവിതം നമുക്ക് മുൻപിലേക്ക് ഒരുപാട് സമ്മർദങ്ങൾ അടിച്ചേൽപ്പിക്കാൻ  തുടങ്ങുമ്പോൾ  നമ്മുക്കിഷ്ടമുള്ളപ്പോൾ  ജീവിതത്തെ ഒന്ന് നിർത്താനും  ഇഷ്ടമുള്ളപ്പോൾ തുടരാനും കഴിയുന്ന എന്തെങ്കിലും ഒന്നായിരുന്നെങ്കിൽ എന്ന്  പലപ്പോഴും കൊതിച്ചു പോകാറുണ്ട്  ..      സമ്മർദങ്ങൾ  .. അത് പലപ്പോഴും  ഒരു മനുഷ്യനെ വേറിട്ട വിധത്തിൽ ചിന്തിക്കാനും  ജീവിതമേ അവസാനിപ്പിച്ചു കിട്ടിയെങ്കിൽ എന്ന് വരെ ചിന്തിക്കാനും ഇട … Continue reading

Posted in കഥ/കവിത | Tagged | Comments Off on വാക്കുകളെ ഇതിലേ ഇതിലേ …..

Kerala Jewelries and private Jets

ShareDear Readers,  Hope at-least few of you gone through the latest news that  Kerala-based Kalyan Jewellers will be acquiring another aircraft, an Embraer Legacy 650 executive jet [ 13 seater ,  175 crores ]  . Hollywood actor Jackie Chan and HCL … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on Kerala Jewelries and private Jets

ഒരുമ്മയുടെ വില :

Shareവ്യാഴാഴ്ച അസമിലെ ജൊര്‍ഹട്ടില്‍ നടന്ന കോണ്‍ഗ്രസ് പൊതുയോഗത്തിനിനു ശേഷം വനിതാപ്രവര്‍ത്തകരോട് സംവേദിക്കുന്നതിനിടെ  രാഹുല്‍ ഗാന്ധിയെ ചുംബിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയെ ഭര്‍ത്താവ് ചുട്ടുകൊന്നു.. ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ് വളരെ ഞെട്ടൽ ഉളവാക്കുന ഒരു വാർത്തയായിപ്പോയി .. ഒരുമ്മക്ക് നൽകേണ്ടി  വന്നത് ഒരു കുടുംബത്തിന്റെ പൂർണ്ണ തകർച്ച  … മൂന്നോ നാലോ ലക്ഷം രൂപ … Continue reading

Posted in രാഷ്ട്രീയം | Tagged | Comments Off on ഒരുമ്മയുടെ വില :

അവളും പിന്നെയതും

Shareഡയറി താളിലേക്ക് ഒരേട്‌ തിരിഞ്ഞു നോക്കുമ്പോൾ 270 ദിവസങ്ങൾ … 190 ജാതകം ചേർച്ച   നാല് പെണ്‍കാണലുകൾ  ….നഷ്ടമായ ഒരുപാടുപേരുടെ ദിവസങ്ങൾ ..  യാത്രകൾ,  കഷ്ടപ്പാടുകൾ . .ബാക്കിയാവുന്നത്  “ഇനിയ്യും ശരിയായില്ലേ ”  എന്ന് തുടങ്ങി  സങ്കടത്തിന്റെയും പരിഹാസത്തിന്റെയും  ഒളിയമ്പുകൾ  … പൊരുത്തം നോക്കിതന്നിരുന്ന പണിക്കർ സ്വിഫ്റ്റ് കാർ വാങ്ങിയത് മാത്രം നേട്ടത്തിൽപ്പെടുന്നു … പയ്യനെ … Continue reading

Posted in കഥ/കവിത | Comments Off on അവളും പിന്നെയതും

സ്വപാനം റിവ്യു

Share സ്വപാനം – സ്വയം പാനം ചെയ്യുന്നത് സത്യത്തിൽ ഇതൊരു പുതിയ വാക്കാണെന്നു  ഒന്നുകൂടെ ഓർത്ത് നോക്കുമ്പോൾ ആണ് ഒരു ആശ്ചര്യത്തോടെ ഓർമ്മ  വരുന്നത്  … ഈ സിനിമ കണ്ടിറങ്ങിയപോൾ  തോന്നിയത് , സിനിമയുമായി ഇത്രയും സത്യസന്ധത പാലിക്കുന്ന ഒരു സിനിമാപ്പേര്  വളരെയതികം ഇല്ലെന്നതാണ് മറ്റുപല ഷാജി എൻ കരുണ്‍ ചിത്രങ്ങളെപ്പോലെ ഒരു സാധാരണ പ്രേക്ഷകന് … Continue reading

Posted in സിനിമ | Tagged , , , | Comments Off on സ്വപാനം റിവ്യു