Category Archives: രാഷ്ട്രീയം

politics news

തക്കാളിയും ‘ഐ പാഡും’

Share സാമ്പാറില്‍ മുങ്ങിത്തപ്പി വെണ്ടക്കക്കഷണം കിട്ടി നിന്നെ മാത്രം കണ്ടില്ല്യാലോ ഉണ്ടതക്കാളീ ഉണ്ടതക്കാളീ ….   തട്ടുദോശയിലോഴിക്കാനായി സാമ്പാര്‍ ഇളക്കുന്നതിനിടയില്‍ ഒരു കാര്യം എനിക്കുറപ്പായിരുന്നു ,എന്തോ സംഭവിച്ചിരിക്കുന്നു …സാധാരണ കാണാറുള്ള ഒരു തരത്തിലുള്ള പച്ചക്കറികളും കാണുന്നുണ്ടായിരുന്നില്ല്യ … മനസ്സില്‍ ആ പഴയ പാട്ട് ഓര്‍മ്മ വന്നു   സാമ്പാറില്‍ മുങ്ങിത്തപ്പി വെണ്ടക്കക്കഷണം കിട്ടി നിന്നെ മാത്രം … Continue reading

Posted in രാഷ്ട്രീയം | Tagged | 1 Comment

ഹര്‍ത്താല്‍ ദിനാഘോഷങ്ങള്‍ :)

Shareഇനിയെന്നു വരുമിങ്ങനെയൊരു ദിനം  എന്ന പ്രാര്‍ത്ഥനയോടെ അങ്ങനെ ഹര്‍ത്താല്‍ ദിനവും കഴിഞ്ഞു:( …ഒരു കണക്കിന് നോക്കുകയാണെങ്കില്‍ ഹര്‍ത്താല്‍ നമുക്കെല്ലാം ഒരു ആഘോഷമാണ് …മനസറിഞ്ഞ് ,വലിയ കോലാഹലങ്ങള്‍ ഇല്ലാതെ ഇരുന്നു എല്ലാരേയും ഒന്ന് കാണാന്‍.. …വണ്ടികളുടെ കൂകിപ്പായും ശബ്ധങ്ങളില്ല്യ …അലോസരപ്പെടുത്തുന്ന ഒന്നും തന്നെ ഇല്ല്യ … മലയാളിയുടെ മാത്രം (തിരുത്ത്: തല്‍ക്കാലം കേരളത്തില്‍ ജീവിക്കുന്ന കേരളീയരുടെ )   … Continue reading

Posted in രാഷ്ട്രീയം | Tagged | Comments Off on ഹര്‍ത്താല്‍ ദിനാഘോഷങ്ങള്‍ :)

നമുക്കിതുവേണോ ….

Share ഒരു കമ്പ്യുട്ടറും ചിലവഴിക്കാന്‍ കുറച്ചു നിമിഷവുമുണ്ടെങ്കില്‍   ഇവിടെ എന്തും ചെയ്യാം , ആരുടെ മാനവും കപ്പലുകയറ്റാം .. ബലാത്സംഗ കഥ മുതല്‍ അഴിമതി ആരോപണം തുടങ്ങി  എന്ത് വ്യക്തിഹത്യ  നടത്താനും വളരെ എളുപ്പമാണ് .. അതിപ്പോ  ഇന്ത്യന്‍ പ്രധാനമന്ത്രി ആയാലും അടുക്കളക്കാരി  ജാനു  ആയാലും ആരുടേയും  മാനത്തിന്  നമുക്ക് വില്‍പ്പന നടത്താം..  ഇപ്പോള്‍ത്തന്നെ … Continue reading

Posted in രാഷ്ട്രീയം | Tagged | 4 Comments

കൊടുത്താല്‍ കൊല്ലത്തും കിട്ടും പണി :

Share     ഓണം വന്നാലും റംസാന്‍  വന്നാലും ഈസ്റ്റര്‍വന്നാലും  , ഞങ്ങ ജനങക്ക് പതിനെട്ടിന്‍റെ പണി  നിങ്ങ ആരായാലും തരുമല്ലേ … നേന്ത്രപ്പഴം വില  പോയി അറുപതിലെക്കെത്താന്‍ പോകുന്നു ,പട്ടിക്ക് വേണ്ടാത്ത പാവക്കക്ക് കൊടുക്കണം ഉറുപ്പിക അമ്പതു …ഒന്ന് മധുരിപ്പിക്കാമെന്ന് വെച്ചാലോ , പന്ജ്ജാരക്ക് കൊടുക്കണം വേറൊരു നാല്‍പ്പതും   … പട്ടിണിപ്പ്പാവങ്ങളായ ബസ്‌ … Continue reading

Posted in രാഷ്ട്രീയം | Comments Off on കൊടുത്താല്‍ കൊല്ലത്തും കിട്ടും പണി :

തെറ്റായ വാര്‍ത്ത :-

Share     കഴിഞ്ഞ രണ്ടു ദിവസമായി “Wikileaks@ 40 Indians black money ” എന്ന പേരില്‍ പ്രച്ചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തയും ചിത്രവും നിങ്ങള്‍ കണ്ടിരിക്കുമല്ലോ …ഒരുപാടൊക്കെ ചിലപ്പോള്‍ ചര്‍ച്ച ചെയ്ത്തിട്ടും ഉണ്ടാകും …കൂടുതല്‍ പറയുന്നതിന് മുന്‍പ് ഒരു നിമിഷം ….   അത്  വ്യാജമാണ്  😀 ….ഏതൊരു മലയാളിയെയും പോലെ അത് കുറെയൊക്കെ ഫോര്‍വേഡ് … Continue reading

Posted in രാഷ്ട്രീയം | Comments Off on തെറ്റായ വാര്‍ത്ത :-

ചില ന്യുനപക്ഷ ചിന്തകള്‍ ….

Share പ്രതെകിച്ചൊരു മുഖവുരയില്ലതെ ചില ന്യുനപക്ഷ ചിന്തകള്‍ എവിടെ പങ്കിടട്ടെ … ന്യുനപക്ഷ-പിന്നോക്ക  കേന്ദ്ര-കേരളസര്‍ക്കാര്‍ ഉദ്യോഗസ്ഥ ദമ്പതികളുടെ മക്കള്‍ സംവരണത്തിന്റെ പേരില്‍  സ്ക്കൊലര്‍ഷിപ് വാങ്ങി , കഷ്ടി പഠിച്ചു പിന്നേം ജോലി വാങ്ങി ഇവിടെ വിലസുന്നു  … പട്ടിണിപ്പാവങ്ങളായ  പട്ടന്മാരുടെയും , തെണ്ടി നടക്കുന്ന തണ്ടാന്മാരുടെയും , നക്കി  ജീവിക്കാന്‍ വിധിക്കപ്പെടുന്ന നായന്മാരുടെയും നാടായി കേരളം മാറ്റപ്പെടുമ്പോള്‍ … Continue reading

Posted in രാഷ്ട്രീയം | Comments Off on ചില ന്യുനപക്ഷ ചിന്തകള്‍ ….

മാരനു മണികെട്ടിയതാര് ?

Share             സ്വാതന്ത്രനന്ത്തര ഇന്ത്യ കണ്ട ഏറ്റവും  ആസ്തിയുള്ള രാഷ്ട്രീയ-മാധ്യമ കുടുംബത്തില്‍ നിന്ന്   രണ്ടു വട്ടം കേന്ദ്രമന്ത്രിയായ  ദയാനിധി മാരന്‍  എയര്‍സെല്‍ – മാക്സിസ്   വിവാദത്തെത്തുടര്‍ന്ന് “യുണിയന്‍ ടെക്ക്സ്റ്റയില്സു  മിനിസ്റ്റര്‍ ” എന്നാ ചുമതല  വിട്ടോഴിയുമ്പോള്‍ ഒട്ടനേകം ചോദ്യങ്ങള്‍ കൂടെ അവശേഷിപ്പിക്കുന്നു …     ” Hell Freezes Over … Continue reading

Posted in രാഷ്ട്രീയം | Comments Off on മാരനു മണികെട്ടിയതാര് ?

അച്ചായനൊരു സല്യൂട്ട് …

Shareപിളര്‍പ്പില്‍ നിന്നും ഇണക്കത്തിലേക്ക് പെട്ടെന്ന് പോയി പാര്‍ട്ടികള്‍ ഉണ്ടാക്കുന്ന പാരമ്പര്യമുള്ള അച്ചായനെ  എന്തിന്റെ പേരിലാണെങ്കിലും ഈയിടെ അരങ്ങേറിയ  “electricity  office ” കലപ്രകടനതിന്റെ പേരില്‍ ഒരു തരിപോലും ക്രൂശിക്കുന്നതില്‍ LDF  പോലും തെല്ലൊന്നു നാണിക്കണം … കൂടുതല്‍ പറയും മുന്‍പ് സംഭവം ഒന്ന് കണ്ടു നോക്കുക .. youtubil  ” pc george theri ” … Continue reading

Posted in നമുക്ക്‌ച്ചുറ്റും, രാഷ്ട്രീയം | Comments Off on അച്ചായനൊരു സല്യൂട്ട് …