Category Archives: സിനിമ

ഷട്ടര്‍ – 7.8/10

Shareഷട്ടര്‍ – 7.8/10   ജോയ് മാത്യു :  ഇരുപത്തെട്ടു വര്‍ഷത്തെ സിനിമ അനുഭവത്തില്‍ നിന്നും  കാച്ചിക്കുറുക്കി ….നമുക്കായ്  , നമ്മുടെ സ്വന്തം ഒരു സിനിമ —  ഷട്ടര്‍ – 7.8/10      ലാല്‍ ശ്രീനിവാസന്‍ വിനയ് സജിത  മഠത്തില്‍ രചന , സംവിധാനം : ജോയ് മാത്യു 2013  ഇതുവരെ മലയാളത്തില്‍ പത്തില്‍ക്കൂടുതല്‍ സിനിമകള്‍ … Continue reading

Posted in സിനിമ | Tagged | Comments Off on ഷട്ടര്‍ – 7.8/10

ബാവുട്ടിയുടെ നാമത്തില്‍ 6.8/10

ShareDirector     :          G. S. Vijayan Producer /Script Writer  :   Ranjith  Mammootty, Kavya Madhavan, Shankar Ramakrishnan, Kaniha, Rima     രഞ്ജിത്ത് -മമ്മുട്ടി ടീമിന്റെ ബാവുട്ടിയുടെ നാമത്തില്‍ നിരാശപ്പെടുത്തിയില്ല എന്ന് പറയാം  …വളരെ സിമ്പിള്‍ ആയൊരു സിനിമയാണിത് …തീരെ ചെറിയ ഒരു കഥ അനായാസമായും ബോറടിപ്പിക്കാതെയും എടുത്തിരിക്കുന്നു .. ആനവാല്‍ … Continue reading

Posted in സിനിമ | Comments Off on ബാവുട്ടിയുടെ നാമത്തില്‍ 6.8/10

അയാളും ഞാനും തമ്മില്‍ 6.7/10

Shareഡയമണ്ട് നെക്കലസിന് ശേഷം ലാല്‍ജോസ് സംവിധാനം നിര്‍വഹിച്ച  “അയാളും ഞാനും തമ്മില്‍  ” ആസ്വാദകരെ ത്രിപ്തിപ്പെടുതുന്നതില്‍  വിജയിച്ചിരിക്കുന്നു  .. ബോബ്ബി സഞ്ജയ്‌ തിരക്കഥയും പ്രേം പ്രകാശ്‌  നിര്‍മ്മാണവും അഭിനയവും നിര്‍വഹിച്ച ഈ ചിത്രം ഒരു ഡോക്ടറുടെ ഇരുപതു വയസിനും നാല്‍പ്പതു വയസിനും ഇടയിലുള്ള കുറെയേറെ മുഹൂര്‍ത്തങ്ങളെ രസച്ചരട് കെട്ടുപോകാതെ ആകാംഷയുടെ പ്രതീതി ജനിപ്പിച്ചു പറഞ്ഞുപോകുന്ന രീതിയിലാണ് … Continue reading

Posted in സിനിമ | Tagged | Comments Off on അയാളും ഞാനും തമ്മില്‍ 6.7/10

ബാങ്കിംഗ് ഹവേര്‍സ് – 4.5/10

Shareചിത്രം ഞെട്ടിപ്പിച്ചുവെന്ന് പറയാം … കെ മധു സംവിധാനം നിര്‍വഹിച്ച ബാങ്കിംഗ് ഹവേര്‍സ്  ഒറ്റ നോട്ടത്തില്‍ത്തന്നെ നിരാശപ്പെടുത്തി … ബാങ്കിംഗ് ഹവേര്‍സ് – 4.5/10     ഒരു പക്ഷെ അഞ്ചുവര്‍ഷം മുന്‍പ് ഇറങ്ങേണ്ടിയിരുന്ന ഒരു ചിത്രമാണിതെന്ന്  ആദ്യ പകുതിയിലെ ഒരുപാട് നിമിഷങ്ങള്‍ ഓര്‍മ്മിപ്പിച്ചു  … തിരക്കഥയിലെ പാളിച്ചകള്‍  ഒരുപാട് സ്ഥലത്ത്  വേറിട്ടരിയാമെങ്കിലും കഥയും തിരക്കഥയും കൈകാര്യം … Continue reading

Posted in സിനിമ | Tagged | Comments Off on ബാങ്കിംഗ് ഹവേര്‍സ് – 4.5/10

ട്രിവാണ്ട്രും ലോഡ്ജ് – 6.9/10

Share ബ്യുട്ടിഫുള്‍ സംവിധായകന്‍ വി കെ പ്രകാശ്  സംവിധാനവും അനൂപ്‌  മേനോന്‍ കഥയും  തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച   ” സെക്ഷുല്‍ റൊമാന്റിക്‌ ഡ്രാമ ”  വിഭാഗത്തില്‍പ്പെടുന്ന ട്രിവാണ്ട്രും ലോഡ്ജ്   [  6.9/10 ] യുവ മനസുകളെ രസിപ്പിക്കുന്നതിലായാലും  പടം കാണാന്‍ കാശുകൊടുത്തു കേറിയവരെ തൃപ്തിപ്പെടുത്തുന്നതിലും  നീതി പുലര്‍ത്തുന്ന ഒന്നാണ് … ദ്വയാര്‍ത്ഥ സംഭാഷണവും , അശ്ലീല സംഭാഷണത്തിന്റെ … Continue reading

Posted in സിനിമ | Tagged | Comments Off on ട്രിവാണ്ട്രും ലോഡ്ജ് – 6.9/10

ഒഴിമുറി – 6.8/10

Share മധുപാല്‍ സംവിധാനവും ( തലപ്പാവ്  സംവിധായകന്‍ ) ജയമോഹന്‍ തിരക്കഥയും ( നാന്‍ കടവുള്‍ , അങ്ങാടിത്തെര്  എന്നീ സിനിമകളുടെ ശില്പി ) നിര്‍വഹിച്ച ഈ മലയാളചിത്രം , സിനിമയെ സീരിയസായി സമീപിക്കുന്നവര്‍ക്കോ  അല്ലെങ്കില്‍ നല്ലൊരു കഥയും അഭിനയത്തികവാര്‍ന്ന  നിമിഷങ്ങളും പ്രതീക്ഷിക്കുന്ന “ക്വാളിറ്റി സിനിമ ” ആസ്വാദകര്‍ക്ക് നല്ലൊരു ദൃശ്യവിരുന്നാണ്‌  2:15 മണിക്കൂര്‍ നീളമുള്ള  … Continue reading

Posted in സിനിമ | Comments Off on ഒഴിമുറി – 6.8/10

ഫ്രൈഡേ – 6/10

Shareഫ്രൈഡേ – 6/10   Manu , Ann Augustine. , Nedumudi Venu , Fahad Fazil … Director: Lijin Jose .. story/writer/Dialogue: Najeem Koya   പുതുമുഖ സംവിധായകന്‍  ലിജിന്‍ ജോസ് അണിയിച്ചൊരുക്കിയ “ഡ്രാമ ” വിഭാഗത്തില്‍പ്പെടുന്ന  ഫ്രൈഡേ അദേഹത്തിന്റെ ആദ്യ സിനിമയായത്കൊണ്ട്    ” മോശമാക്കിയില്ല ” എന്ന് പറയാം … Continue reading

Posted in സിനിമ | Comments Off on ഫ്രൈഡേ – 6/10

തട്ടത്തിന്‍ മറയത്ത് – 6.7/10

Share *) ” തട്ടത്തിന്‍ മറയത്ത് കണ്ടു. പണം, സമയം, അധ്വാനം, അഭിമാനം എല്ലാം നഷ്ടപ്പെട്ടു.. അപമാനിതനായി. ഇതുപോലൊരു വളിപ്പ് സിനിമ അടുത്തകാലത്തൊന്നും  കണ്ടിട്ടില്ല. “ * ) മുസ്ലിം സമൂഹത്തോടുള്ള അനാദരവ് ആണ് ഈ ചിത്രം എന്ന് പറഞ്ഞു തുടങ്ങുന്ന  , എഴുതിയ ആളുടെ പേര് പോലും വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു  റിവ്യു  ഫെയിസ് … Continue reading

Posted in സിനിമ | Tagged | 2 Comments

ഉസ്താദ് ഹോട്ടെല്‍ – 6.9 /10

Share  ഉസ്താദ് ഹോട്ടെല്‍ – 6.9 /10                                വിശക്കുന്നവന്റെ വയറു നിറക്കാന്‍ ആരെക്കൊണ്ടും പറ്റും .. പക്ഷെ മനസുകൂടെ നിറയ്ക്കാന്‍ കഴിയുന്നവനായിരിക്കണം  ഒരു പാചകക്കാരന്‍ എന്ന സിനിമവാക്കുകള്‍ കടമെടുത്തു ഉസ്താദ് ഹോട്ടെലിനെക്കുറിചു ഓര്‍ക്കുകയാണെങ്കില്‍ , … Continue reading

Posted in സിനിമ | Comments Off on ഉസ്താദ് ഹോട്ടെല്‍ – 6.9 /10

ഒരു ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നെങ്കില്‍:(

Share ഓരോ പെണ്‍കുട്ടിയെ തിയേറ്ററിനു  മുന്നില്‍  കാണുമ്പോഴും സത്യത്തില്‍ നെഞ്ചിലൊരു വേദനയാണ്  ശല്യങ്ങള്‍ , അവര്‍ക്ക് വരാന്‍  കണ്ട നേരം …       അതുകൊണ്ടുതന്നെ  പലപ്പോഴും ചിന്തിച്ചിട്ടുണ്ട്  ഈശ്വരാ ആയൊരു നിമിഷത്തേക്ക്  ഗേള്‍ഫ്രണ്ട്  ഉണ്ടായിരുന്നെങ്കിലെന്നു …    ജീവിതത്തില്‍ എന്തിനെങ്കിലും വേണ്ടി ആത്മാര്‍ഥമായി ദൈവത്തെ വിളിച്ചിട്ടുണ്ടെങ്കില്‍ അത്  സിനിമ കാണാന്‍ ക്യു നില്‍ക്കുമ്പോള്‍ … Continue reading

Posted in സിനിമ | Tagged | 1 Comment