Category Archives: നമുക്ക്‌ച്ചുറ്റും

വേളാംകണ്ണി പുണ്യാഹവും സിദ്ധനും :)

Share[ — ഇതു മാതൃഭൂമിയില്‍ ഒരാഴ്ച മുന്‍പ്  വന്നിരുന്ന ലേഖനം ആണെന്ന്  അറിഞ്ഞിരുന്നില്ല, ഒരേ വിഷയം   —  ] മതവികാരം വ്രണപ്പെടുത്തുകയെന്ന യാതൊരു ഉദ്ദേശ്യവും ഈ പോസ്റ്റിനു പിന്നിലില്ല എന്നറിയിച്ചുകൊണ്ട്‌ പറഞ്ഞുതുടങ്ങട്ടെ … വിശ്വാസം മിക്കപ്പോഴും നിയമത്തിനും മേലെയാണ് …..വിശ്വാസം മിക്കപ്പോഴും തെളിവുകള്‍ക്കും മേലെയാണ് …അതുകൊണ്ട് തന്നെ  വിശ്വാസമല്ലേ  എല്ലാം എന്ന് കേള്‍ക്കുമ്പോ തലകുലുക്കി … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 2 Comments

ത്രിപ്പൂത്താറാട്ടിന്റെ തീരങ്ങളിലൂടെ …..

Share തുടങ്ങുന്നതിനു മുന്‍പ് ….. ഈ ബ്ലോഗിലെ ഓരോ ലേഖനത്തിലൂടെ പോകുന്നവര്‍ക്കും പുതിയതായി  എന്തെങ്കിലും അറിവ് കിട്ടിയിരിക്കണമെന്നും   അറിഞ്ഞുകൊണ്ട്  സത്യമല്ലാതെ വേറൊന്നും എഴുതില്ലെന്നുമുള്ള ഉറപ്പുമാത്രമേ ലേഖനത്തിനായി മണിക്കൂറുകള്‍ ചിലവഴിക്കുമ്പോഴും  മുന്നിലുള്ളൂ … ഈ ലേഖനത്തിലൂടെ പറഞ്ഞുപോകുന്നത്  വളരെയധികം തിരയിളക്കമുണ്ടാക്കിയ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെ   ത്രിപ്പൂത്താറാട്ടിനെക്കുറിച്ചാണ് … എനിക്ക് മുന്‍പും കഴിവുള്ള ഒരുപാട് പേര്‍ എഴുതുകയും വാദപ്രദിവാദങ്ങള്‍ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 9 Comments

ദയവു ചെയ്തു ഒരുനിമിഷം/Just a moment please ..

Shareദയവു ചെയ്തു ഒരുനിമിഷം  .. ദയവു ചെയ്തു ഇതൊന്നു വായിക്കാനും ഷെയര്‍ ചെയ്യാനുമുള്ള ക്ഷമയും മനസും  നിങ്ങള്‍ തീര്‍ച്ചയായും കാണിക്കുമെന്ന  ഉത്തമ പ്രതീക്ഷയോടെ തുടര്‍ന്നെഴുതട്ടെ  … ഈ ബ്ലോഗ്‌ തുടങ്ങി ഒരു വര്‍ഷമായിരിക്കുന്നു  … ഇതാദ്യമായ്   ഒരു കാര്യം അപേക്ഷിക്കുകയാണ്  ..  ഈ പറയാന്‍ പോകുന്നത് ഒരു കഥയല്ല , യാഥാര്‍ത്ഥ്യമാണ്  .. പറഞ്ഞും , … Continue reading

Posted in നമുക്ക്‌ച്ചുറ്റും | 9 Comments

ദശപുഷ്പം കണ്ടവരുണ്ടോ – സംക്രാന്തി ഓര്‍മ്മപ്പെടുത്തലുകള്‍

Share ദശപുഷ്പം കണ്ടവരുണ്ടോ  എന്ന ചോദ്യം മനസിലേക്ക് ഓടിയെത്തുമ്പോള്‍ … ദശപുശ്പമോ ?  ഓര്‍ക്കിഡ് , ചെമ്പരത്തി , മുല്ല എന്നിവയറിയാം  പക്ഷെ  ഈ ദശപുഷ്പം ?  പുതിയ തലമുറ കേട്ടിട്ടുപോലുമുണ്ടാകാന്‍ സാധ്യതയില്ല എന്ന തിരിച്ചറിവാണ്  , ഓര്‍മ്മയില്‍ തെളിയുന്നത്   ഇവിടെ പങ്കിടാന്‍  എന്നെ സന്തോഷിപ്പിക്കുന്നത് …   നമ്മള്‍ കേരളീയര്‍ പിന്തുടരുന്നത്   “കൊല്ലവര്‍ഷം ” … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged , , , , , , , , , , , , , , , , , , , , , , , | Comments Off on ദശപുഷ്പം കണ്ടവരുണ്ടോ – സംക്രാന്തി ഓര്‍മ്മപ്പെടുത്തലുകള്‍

മരിക്കും മുന്‍പ് കഴിച്ചിരിക്കണം

Shareനമ്മുടെ മസാലദോശക്ക്  ഒരു വിശേഷം ഉണ്ടായിട്ടുണ്ട് !!! മരിക്കും മുന്‍പ് കഴിച്ചിരിക്കണം എന്ന ലോക  ഭക്ഷണ വിഭവത്തിന്റെ പത്തിന  പട്ടികയിലോട്ടു നമ്മുടെ മസാലദോശയും !!!  നമുക്കഭിമാനിക്കാം 😉 മസാലദോശക്ക്  നാലാം സ്ഥാനമാണ് ഹമ്മിങ്ങ്ടന്‍ പോസ്റ്റ്‌  എന്നാ ന്യൂസ്‌ സൈറ്റ് നല്‍കിയിരിക്കുന്നത് … മറ്റു ഒന്‍പതു എണ്ണം ഏതാണ് എന്നതായിരിക്കും അടുത്ത സംശയം .. .സമയം കളയാതെ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on മരിക്കും മുന്‍പ് കഴിച്ചിരിക്കണം

Deja Vu – നിങ്ങളറിഞ്ഞതും നിങ്ങളറിയെണ്ടതും

Shareദൈവത്തിനുപോലും ഉത്തരം കണ്ടെത്താന്‍ സാധിക്കാത്ത ഒരു സമസ്യയെക്കുറിച്ചാണ്  ഇവിടെ  പറഞ്ഞു തുടങ്ങുന്നത് ..    ” ദേജവു  ”  അതെ , നിങ്ങളില്‍ ഭൂരിഭാഗം പേരും ദേജവു   അനുഭവിച്ചിട്ടുണ്ടെങ്കിലും അതെപ്പറ്റി  കൂടുതല്‍ അന്വോഷിചിരുന്നവര്‍ കുറവായിരിക്കും …      സത്യത്തില്‍ എന്താണ് ദേജവു എന്ന് ചോദിച്ചാല്‍ , “എവിടെയോ കണ്ടത് ” എന്നര്‍ത്ഥം വരുന്ന  ഒരു  … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 3 Comments

വൈനോട്ട് കേരള ???

Share കേരളമോ ? കേരളത്തിലോ ? തലയ്ക്കു വല്ല കിറുക്കുമുണ്ടോ .. കാര്യം നടക്കണമെങ്കില്‍ വേറെ വല്ല വഴി കാണൂ ഭായ്     എന്ന് പലരും പലവട്ടം പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും  ഒരനുഭവമുണ്ടാകുന്നവരെ വിശ്വസിച്ചിരുന്നില്ല  … അതിവേഗം ബഹുദൂരം ചലിക്കുന്ന ഭരണയന്ത്രക്കസേരകളിന്‍  ചുവട്ടില്‍ നിന്നും ചില പച്ചയായ നിമിഷങ്ങള്‍ പറഞ്ഞു തുടങ്ങട്ടെ  …..     മഴ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Comments Off on വൈനോട്ട് കേരള ???

ഇങ്ങനെയും നായ്ക്കളുണ്ടോ ?

Share  നന്ദി എന്ന വാക്കിനു  എത്രത്തോളം വ്യാപ്തിയോ അര്‍ത്ഥമോ ഉണ്ടെന്നു പറഞ്ഞു തരാന്‍ മറ്റാരെക്കാളും  ഒരു പക്ഷെ ഒരേ ഒരു ജീവിക്കേ അവകാശമുള്ളൂ …  നായ … ലോയല്‍റ്റി  എന്നത്  അവരുടെ മാത്രം കുത്തകയാണ്  ലോയല്‍റ്റിയുടെ പേരില്‍ ഈ ലോകത്ത് എവിടെയെങ്കിലും ഒരു അവാര്‍ഡ് ഉണ്ടെങ്കില്‍ അതവര്‍ക്ക് മാത്രം സ്വന്തം … ഇപ്പോളിതെടുത്ത്  പറയാന്‍ കാരണം … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഇങ്ങനെയും നായ്ക്കളുണ്ടോ ?

ഓര്‍മ്മയില്‍ ചില നഷ്ട്ടങ്ങള്‍

Share നിങ്ങള്‍ക്ക് നഷ്ട്ടപ്പെടുന്നതെന്തെന്നു , നിങ്ങള്‍ നഷ്ട്ടപ്പെടുത്തുന്നതെന്തെന്നു നിങ്ങളറിയുന്നില്ല .. തിരക്കില്‍ നിന്നും തിരക്കിലേക്ക് ജീവിതം നിങ്ങളെ വഴി നടത്തുമ്പോള്‍ ഒരു നിമിഷം ഓര്‍ക്കാറുണ്ടോ നഷ്ട്ടപ്പെടലുകലെക്കുറിച്ചു ?     കണ്ണ് തുറന്നത് മുതല്‍ ഇംഗ്ലീഷ് മാത്രം സംസാരിപ്പിചു ജീവിപ്പിക്കുന്ന നഗരത്തിലെ ഹൃദയ ഭാഗത്തുള്ള ഫ്ലാറ്റില്‍ നില്‍ക്കുമ്പോള്‍ എനിക്ക് കാണാം , താഴെ സച്ചുവെന്നും വിച്ചുവെന്നും … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഓര്‍മ്മയില്‍ ചില നഷ്ട്ടങ്ങള്‍

ഉടുതുണിയുരിയല്‍ ഡേ

Share     2018 ലെ ഒരു  മെയ്ദിന പ്രഭാതം … തിടുക്കത്തില്‍ ട്രെയിനിലെക്കോ ബസിലെക്കോ കയറിയപ്പോഴാണതു  ശ്രദ്ധിച്ചത് ചുറ്റും കൂടി നില്‍ക്കുന്നവര്‍ ഒരു അവാര്‍ഡ്‌  പടം  കണ്ട ഭാവത്തോടെ നിങ്ങളുടെ മുഖത്തേക്ക് നോക്കുന്നു  പിന്നെ നിങ്ങളുടെ ജീന്‍സ് പാന്റിലെക്കും  … ഒരു ഞെട്ടലോടെ തിരിച്ചറിയുന്നു , ഓ , ഇന്നു ഉടുതുണിയുരിയല്‍  ഡേയാണല്ലോ   മറന്നു … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഉടുതുണിയുരിയല്‍ ഡേ