വെഡിംങ്ങ് സ്നാപ്സ്‌:)

കാണാന്‍ എങ്ങനെയോയായിക്കോട്ടെ , വിവാഹഫോട്ടോ ഏറ്റവും മികച്ചതായിരിക്കണമെന്നും എല്ലാവരും ഓര്‍ത്തുപ്രശംസിക്കണമെന്നും കുറെയേറെ ദമ്പതികള്‍ ആഗ്രഹിക്കാറുണ്ട് ..അതിനുവേണ്ടി എന്തിനും തയാറായി വരുന്ന ദമ്പതികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുമ്പോള്‍ വിവാഹമെന്നത് ഒരു ചടങ്ങില്‍നിന്നും അഭിനയമായി തരംതാഴ്ത്തപ്പെടുന്നു …
കൊറിയക്കാരായ ജൂലിയനും ബെന്ജമിനും കാശോരുപാട്മുടക്കിയെടുത്ത ഫോട്ടോസെഷന്‍, ഏറ്റവും മികച്ച വെഡിംങ്ങ് ഫോട്ടോകള്‍ എന്ന് ലോകമാകമാനം കരുതപ്പെടുന്നു ….അവ താഴെ … ഇതൊന്നുമല്ലാതെ തികച്ചും സ്വാഭാവികവും ഏറ്റവും മികച്ച വെഡിംങ്ങ് ഫോട്ടോയെന്നു തോന്നുന്ന ഒന്ന് ഏറ്റവും താഴെയും …

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

© 2011, sajithph. All rights reserved.

This entry was posted in സിനിമ and tagged . Bookmark the permalink.