Tag Archives: sajithph iamlikethis.com

ഞാന്‍ ഏകനാണ് …

Share കുറെ ദിവസങ്ങളായി തുടരുന്ന ശൂന്യത ചെന്നെത്തുന്നത് ജീവിതത്തിന്റെ അര്‍ത്ഥതലങ്ങലെപ്പറ്റിയുള്ള കുറെ ചോദ്യത്തിലാണെന്നതിനാല്‍ , ഏകാന്തത ഒരനുഗ്രഹത്തില്‍ക്കവിഞ്ഞു ശാപമാകാറുണ്ട് … ട്രാഫിക് ലൈറ്റിനു കീഴെ പരന്നു കിടക്കുന്ന റോഡരികിലും ഒളിഞ്ഞുകിടക്കുന്ന ഇരുട്ടു മാത്രം തെളിയുന്നു .. നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലും മൌനം മാത്രം …. നിരവധി നിറങ്ങള്‍ക്ക് മീതെ തെളിയുന്നത് വെള്ളനിറം മാത്രം … ഞാനൊഴിച്ച്‌ , … Continue reading

Posted in കഥ/കവിത | Tagged | Comments Off on ഞാന്‍ ഏകനാണ് …

അകലുവാനാകില്ല നിനക്കുമെനിക്കും

Share         വരാനിരിക്കും പ്രഭാതങ്ങളില്‍ നിന്നെക്കുറിച്ചോര്‍ക്കാന്‍ മഞ്ഞുതൂകിയ  പാതയോരത്ത് ഞാനില്ലായിരിക്കാം എന്നില്‍നിന്നും പ്രഭാതവും സന്ധ്യകളും കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു “മറന്നോയെന്നെ ”  യെന്നമാറ്റൊലി  എങ്ങോ അലയടിക്കുന്നു കാരണം നിന്നെ ഓര്‍ക്കാതിരിക്കാനിക്കിപ്പോഴും കഴിയുന്നില്ല നിനക്കോര്‍ക്കാന്‍ ആയിരം മുഖങ്ങളുണ്ടാകാം പക്ഷെ എനിക്കൊര്‍ക്കാന്‍ നീ മാത്രം നിനക്ക് ചിരിക്കാന്‍ ആയിരം കാരണമുണ്ടാകാം എനിക്ക് ജീവിക്കാന്‍ നീ മാത്രം  നിനക്ക് … Continue reading

Posted in കഥ/കവിത | Tagged | Comments Off on അകലുവാനാകില്ല നിനക്കുമെനിക്കും

ഇങ്ങനെയും ഒരു പരൂക്ഷ :)

Shareപരീക്ഷക്കായി വിമാനം വരെ തടഞ്ഞിടുക …  ടാക്സിയില്‍ അന്നെ ദിവസം  ഒരു ഫ്രീ സഞ്ചാരം അങ്ങനെയും  ലോകത്തില്‍ ഒരു സ്ഥലമുണ്ട്  … ജീവിക്കാന്‍ വിദ്യാഭ്യാസം വേണമെന്നില്ലെന്നും , കാശുകാരനാകാന്‍ കോളേജിന്‍റെ  പടി കയറണം ഇല്ലെന്നും നമ്മള്‍ വാദിക്കുന്ന ഈ കാലത്തും  വിദ്യാഭ്യാസത്തെ  ഏറ്റവും പ്രാധാന്യം നല്‍കി വരുന്ന ഒരു സ്ഥലമുണ്ട് …. ഒരു പരീക്ഷ , … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 2 Comments

നിനവുകള്‍ …

Shareഹ്മം എന്താണ് വേണ്ടത് ?  എന്ന മുഖഭാവത്തോടെ കണ്ണട വെച്ച  നാല്‍പ്പതുകാരിയുടെ കണ്ണുകള്‍ അയാള്‍ക്ക് നേരെ നീണ്ടു എണ്ണയില്‍ പൊരിഞ്ഞു തുടങ്ങിയ കുരുമുളകിട്ട ഉഴുന്നുവടയുടെ മണം അവിടവിടെ  പരന്നുതുടങ്ങിയിരുന്നു  …ഒരറ്റത്ത് ആരുടെയൊക്കെയോ വിശപ്പിനെ പശയിട്ടു ഒട്ടിച്ചു നിര്‍ത്താനെന്നവണ്ണം പൊറോട്ട അടിച്ചു കൊണ്ടിരുന്നു …. അവിടവിടെയായി നരച്ചുതുടങ്ങിയ കുറ്റിരോമം നിറഞ്ഞ  മുഖത്തിലെ കുഴിഞ്ഞകണ്ണുകള്‍ ഒരു നിമിഷം അവരുടെ … Continue reading

Posted in കഥ/കവിത | Tagged | 2 Comments

അങ്ങനയവനും ….

Shareവന്നുവന്ന് അസുഖങ്ങള്‍ക്കുപോലും സ്ഥലകാലബോധം നശിച്ചിരിക്കുന്നുവെന്ന ഓര്‍മ്മപ്പെടുത്തലോടെ ഒരു ദിനം കൂടി  ….മനസിന്‌ എന്തും സഹിക്കാനുള്ള ഒരു സ്ഥിതി  വന്നുകൊണ്ടിരിക്കുന്നുവെന്നത് പക്വതയായി കണക്കാക്കാമെങ്കില്‍ ,ഞാന്‍ ഭയക്കുന്നു ഇത്തരമൊരു പക്വത വേണ്ടിയിരുന്നില്ല്യ … ജീവിച്ചിരിക്കുന്നുണ്ടെന്ന്‌ ഓര്‍മ്മപ്പെടുത്താനായി മാത്രം വല്ലപ്പോഴും ശബ്ധിക്കാറുള്ള എന്‍റെ ഫോണ്‍ കഴിഞ്ഞ നാലു മണിക്കൂറിനുള്ളില്‍ എട്ടിലതികം പ്രാവശ്യം ചിലച്ചിരിക്കുന്നു 🙁   ..എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഒന്നേ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on അങ്ങനയവനും ….

എന്താണ് സംഭവിക്കുന്നത്

Share എന്താണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്  …വന്നു വന്നു ലൈംഗികവൈകൃതം ബാധിക്കപ്പെട കുറെയേറെ ഞരമ്പുരോഗികളുടെ പറുദീസയായി കേരളം മാറിക്കൊണ്ടിരിക്കുന്നോ …. കേരളത്തില്‍ ഒരു പെണ്‍കുട്ടി വീട്ടില്‍ എത്താന്‍ വൈകിയെന്നുപറയുമ്പോള്‍ ,സമാശ്വസിക്കാന്‍ കാരണങ്ങള്‍ ഇല്ല്യ എന്നാ സ്തിഥിവിശേഷത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു ..കാരണം നമുക്ക് മുന്നില്‍ ഉള്ളത്  അടുത്തുള്ള കാട്ടിലോ മേട്ടിലോ തിരിച്ചറിയാന്‍ കാത്തുകിടക്കുന്ന മാംസപിണ്ഡം  എന്നൊരു ചിത്രം മാത്രം  …എല്ലാം കഴിഞ്ഞു … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on എന്താണ് സംഭവിക്കുന്നത്

ഇതു ഞങ്ങളുടെലോകം :)

Shareതെരുവുപട്ടിയായ്‌  ജനിക്കപ്പെട്ടു   പട്ടി പിടുത്തകാരനുമുന്നില്‍ ജീവിതം ഒടുക്കേണ്ട ചുറ്റുപാടില്‍ നിന്നും മനുഷ്യസ്നേഹത്തിന്‍റെ കരളലിയിക്കുന്ന ഒരു കാഴ്ച  …… ഇരുപതോളം വരുന്ന അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികകളെ  ചങ്ങലയില്‍ ബന്ധാനസ്ഥമാക്കി സമയാസമയങ്ങളില്‍ അവയ്ക്ക്‌ ഭക്ഷണം നല്‍കിവരുന്ന അജ്ഞാതനായ ഒരാള്‍  … നഗരത്തിലെ തിരക്കുള്ള ഒരു ഓവര്‍ബ്രിഡ്ജിനടിയില്‍ ഇരുപത്തന്ജോളം ജീവനുകള്‍ ഹാപ്പി 🙂 അതവരുടെ ലോകം ………… ആര്‍ക്കും ശല്യമാകുന്ന … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഇതു ഞങ്ങളുടെലോകം :)

വെഡിംങ്ങ് സ്നാപ്സ്‌:)

Shareകാണാന്‍ എങ്ങനെയോയായിക്കോട്ടെ , വിവാഹഫോട്ടോ ഏറ്റവും മികച്ചതായിരിക്കണമെന്നും എല്ലാവരും ഓര്‍ത്തുപ്രശംസിക്കണമെന്നും കുറെയേറെ ദമ്പതികള്‍ ആഗ്രഹിക്കാറുണ്ട് ..അതിനുവേണ്ടി എന്തിനും തയാറായി വരുന്ന ദമ്പതികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുമ്പോള്‍ വിവാഹമെന്നത് ഒരു ചടങ്ങില്‍നിന്നും അഭിനയമായി തരംതാഴ്ത്തപ്പെടുന്നു … കൊറിയക്കാരായ ജൂലിയനും ബെന്ജമിനും കാശോരുപാട്മുടക്കിയെടുത്ത ഫോട്ടോസെഷന്‍, ഏറ്റവും മികച്ച വെഡിംങ്ങ് ഫോട്ടോകള്‍ എന്ന് ലോകമാകമാനം കരുതപ്പെടുന്നു ….അവ താഴെ … … Continue reading

Posted in സിനിമ | Tagged | Comments Off on വെഡിംങ്ങ് സ്നാപ്സ്‌:)

മറവി…

Share പ്രതീക്ഷകളെല്ലാം ഓടിയോളിക്കുമെന്‍ ജീവിതവീഥിയില്‍… ആകാശദീപമായ്‌ നീ തെളിഞ്ഞിടുമ്പോള്‍…. ഇനിയെന്തെന്നപ്പൊവെന്നറിയാത്ത നിമിഷങ്ങളില്‍ … നിദ്രയിലൊരു സ്വപ്നമായ്‌ നിന്നെഞാനറിഞ്ഞിടുന്നു… സ്വപ്‌നങ്ങള്‍ മോഹമായുംമോഹങ്ങള്‍ സ്വപ്നമായും മാത്രം …. അറിയാന്‍ വിധിക്കപെട്ടുപോയെന്‍ ജീവിതത്തില്‍ … പിറന്നുവീഴുമ്പോള്‍ ലക്‌ഷ്യം മാറുമൊരു മഴതുള്ളിപോല്‍… കുളിരുപോലും തരാതെന്നില്‍നിന്നകന്നിടുമ്പോള്‍… മറവിതന്‍മരണം പോലുമെനിക്കന്യമാവുമോ …

Posted in കഥ/കവിത | Tagged | Comments Off on മറവി…

അജയ്യര്‍ :(

Share ലോലഹൃദയര്‍ ഇത് വായിക്കരുത് 🙁 ചിലപ്പോഴെല്ലാം നൈമിഷികമായ ജീവിതത്തെക്കുറിച്ച് ഞാന്‍ ഓര്‍ക്കാറുണ്ട്‌ ..എവിടെനിന്ന് വന്നെന്നും എവിടേക്ക് പോകുന്നെന്നും നമ്മള്‍ അറിയുന്നില്ല്യ . ഇടക്കെന്തോക്കെയോ അറിയാനായി, അറിഞ്ഞുവെന്നു നടിക്കാനായി ശ്രമിക്കുന്നു … അങ്ങനെ നിശബ്ദതയില്‍ നിന്നും നിശബ്ദതയിലേക്കുള്ള നിശബ്ധരഹിതമായ നിമിഷങ്ങളിലെ കുറച്ചു നാട്യക്കാര്‍ മാത്രമാണ് നമ്മളെല്ലാം .. ഏറ്റവും നന്നായി നടിക്കുന്നവന്‍ വിജയിയെന്നു കരുതുന്നു ….അതുകൊണ്ട് … Continue reading

Posted in കഥ/കവിത | Tagged , | Comments Off on അജയ്യര്‍ :(