Author Archives: sajithph

കര്‍ഷക ദിനം: നിങ്ങളോര്‍ക്കുന്നോയിവരെ ????

Share             ഇന്ന്   കര്‍ഷക ദിനം :  ചിങ്ങം ഒന്ന് Farmers day,നിങ്ങളോര്‍ക്കുന്നോയിവരെ മേശക്കു ചുറ്റും വെട്ടി വിഴുങ്ങാനായി ഇരുന്നു  ഇടക്കെപ്പോഴെങ്കിലും കല്ല്‌ കടിക്കുന്നതിനിടയില്‍   ഉണ്ടാക്കിയവന്‍റെ  അച്ഛന് വിളിക്കുമ്പോള്‍..  അല്ലെങ്കില്‍ കടം കേറിയ   ആത്മഹത്ത്യാ  വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുമ്പോള്‍ മാത്രം വാര്‍ത്ത പ്രാധാന്യം  നേടാറുള്ള , … Continue reading →

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on കര്‍ഷക ദിനം: നിങ്ങളോര്‍ക്കുന്നോയിവരെ ????

ഡയറ്റിംഗ് :-

Share                 ആദ്യമേ  പറയട്ടെ …ഇതൊരു പോസ്റ്റ്‌ അല്ല , വിശപ്പിന്‍റെ വിളി അറിയാവുന്ന പക്വതയില്ലാത്ത വിവരം കെട്ടവന്‍റെ ജല്‍പ്പനം അല്ലെങ്കില്‍ അപേക്ഷ, എങ്ങനെ വേണമെങ്കിലും എടുക്കാം …ഹൃദയത്തില്‍ തട്ടി എഴുതുന്ന കുറച്ചു വാക്കുകളാണിത് ,അതുകൊണ്ട് തന്നെ കാവ്യബംഗിയോ , വ്യാകരണമോ  കണ്ടെന്നു വരില്ല്യ …  … Continue reading →

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഡയറ്റിംഗ് :-

ഒരു രോഗിയുടെ കുമ്പസാരം

Share ഇടവേളകളില്‍ അഞ്ചു നിമിഷം തനിച്ചിരുന്നാല്‍ ഉറക്കം നിങ്ങളെ കീഴ്പ്പെടുത്താറുണ്ടോ ? എന്തിനാണ് ജീവിക്കുന്നത് എന്നിടക്കെങ്കിലും നിങ്ങള്‍ ചിന്തിക്കാറുണ്ടോ ?   ഇടക്കെങ്കിലും  നിങ്ങളുടെ മനസ് അകാരണമായി വെദനിക്കാറുണ്ടോ ? വെറുതെയെങ്കിലും ബോറടി തോന്നാറുണ്ടോ ?   എങ്കില്‍  ഈ പോസ്റ്റ്‌ നിങ്ങള്‍ക്കുള്ളതാണ്  , മേല്‍പ്പറഞ്ഞതോന്നും ഇല്ലാത്തവര്‍ ഈ പോസ്റ്റ്‌ വായിച്ചു സമയം കളയാതെ മറ്റു പോസ്റ്റുകള്‍ വായിക്കുക … Continue reading →

Posted in കഥ/കവിത | 3 Comments

സ്വര്‍ണ്ണവും മലയാളിയും :-

Share          സ്വര്‍ണ്ണവില   റോക്കറ്റിനെക്കളും  ഉയരത്തില്‍ പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ , വാര്‍ത്തകള്‍ക്കായി വീണ്ടും വീണ്ടും കാതോര്‍ത്തു കൊണ്ട് രക്തസമ്മര്‍ദം ഉയരാത്ത മലയാളികള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല്യ ….. സത്യത്തില്‍  സ്വര്‍ണ്ണവില ഉയരാന്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല , പക്ഷെ ഈയിടെയായി നമ്മള്‍ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം   അപ്രധാനമായ  കാര്യങ്ങള്‍ക്ക് നല്‍കാന്‍ തുടങ്ങിയിരിക്കുന്നു ….   സ്വര്‍ണം … Continue reading →

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on സ്വര്‍ണ്ണവും മലയാളിയും :-

പ്രണയം

Share  DONOT READ  THIS FIRST    …TRY  TO READ  THE POST മനസിലെ പ്രണയം 🙂 first then read below 🙂                                           … Continue reading →

Posted in കഥ/കവിത | 1 Comment

മനസിലെ പ്രണയം :)

Share ഇനിയും എഴുതപ്പെടാത്തതും പറയപ്പെടാത്തതും   ആയ ഒരുപാട് വികാരങ്ങള്‍ കണ്ടെക്കാമെങ്കിലും എന്താണെന്നറിയില്ല്യ ..  പ്രണയം എന്ന വാക്കിനോടുപോലും പറഞ്ഞറിയിക്കാന്‍ കഴിയാത്ത   പ്രണയമാണ്  ..പുരാണത്തില്‍ പോലും എഴുതപ്പെട്ടുപോയ ….. ഒരുപാടുപേര്‍ ഒട്ടതികം വര്‍ണ്ണിച്ചിട്ടും  തീരാത്ത ഒന്ന് , നിര്‍വ്വചനങ്ങള്‍ ഒരുപാടുണ്ടായിട്ടും പുതിയ പുതിയ നിര്‍വചങ്ങള്‍ തേടുമൊരു വികാരം …. പ്രാണ + അയം -പ്രണയം … Continue reading →

Posted in കഥ/കവിത | 1 Comment

കൊടുത്താല്‍ കൊല്ലത്തും കിട്ടും പണി :

Share     ഓണം വന്നാലും റംസാന്‍  വന്നാലും ഈസ്റ്റര്‍വന്നാലും  , ഞങ്ങ ജനങക്ക് പതിനെട്ടിന്‍റെ പണി  നിങ്ങ ആരായാലും തരുമല്ലേ … നേന്ത്രപ്പഴം വില  പോയി അറുപതിലെക്കെത്താന്‍ പോകുന്നു ,പട്ടിക്ക് വേണ്ടാത്ത പാവക്കക്ക് കൊടുക്കണം ഉറുപ്പിക അമ്പതു …ഒന്ന് മധുരിപ്പിക്കാമെന്ന് വെച്ചാലോ , പന്ജ്ജാരക്ക് കൊടുക്കണം വേറൊരു നാല്‍പ്പതും   … പട്ടിണിപ്പ്പാവങ്ങളായ ബസ്‌ … Continue reading →

Posted in രാഷ്ട്രീയം | Comments Off on കൊടുത്താല്‍ കൊല്ലത്തും കിട്ടും പണി :

വീണ്ടു വിചാരം :-

Shareപ്രിയ സുഹൃത്തുക്കളെ … ഒരു വീണ്ടു വിചാരം :- മാസം ഒന്നായിരിക്കുന്നു സൈറ്റ് തുടങ്ങിയിട്ട് … നല്‍കി വന്ന നിശബ്ധായ എല്ലാ സഹകരണങ്ങള്‍ക്കും നന്ദി,, സ്നേഹപൂര്‍വ്വമായ ചില ശാസനകളാല്‍  സൈറ്റ് തുടര്‍ന്ന് കൊണ്ടുപോകണോ എന്നാലോചിക്കണ്ട സ്തിഥി വിശേഷത്തില്‍ എത്തിചെര്‍ന്നിരിക്കുന്നു .. നിങ്ങളുടെ തുറന്നുള്ള അഭിപ്രായത്തിനായി കാതോര്‍ക്കുന്നു ..  ദയവു ചെയ്തു അറിയിക്കുക -Sajith PH iamlikethis.com@gmail.com … Continue reading →

Posted in നമുക്ക്‌ച്ചുറ്റും | Comments Off on വീണ്ടു വിചാരം :-

പ്രിയ സുഹൃത്തേ നിനക്ക് വേണ്ടി …

Share അന്നൊരു ഞായരാഴ്ച  ആയിരുന്നു ….തലേ ദിവസം മാനത്ത്  നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നില്ല്യ ,   മഴക്കാലമായിരുന്നതുകൊണ്ട്  ചന്ദ്രന്‍ പോലും മേഖങ്ങള്‍ക്കിടയില്‍ തളക്കപ്പെട്ടിരുന്നു …  കുറെ മേഖങ്ങള്‍ ഒരാവശ്യവുമില്ലാതെ മാനത്തു കറങ്ങി നടക്കുന്നുണ്ടായിരുന്നോ എന്ന് പോലും സംശയമുണ്ട് ….ഗ്രാമത്തില്‍ ആദ്യം   ഉണര്‍ന്നിരുന്നത്  പാല്‍ക്കാരനാണ് …ഞായറാഴ്ചയായതുകൊണ്ട്   പാല്‍ക്കാരന്‍ പോലും വൈകിയേ അന്ന് ഉണരാറുള്ളൂ  ..എല്ലാവര്‍ക്കും ഒരു ആലസ്യമായ … Continue reading →

Posted in കഥ/കവിത | 1 Comment

സ്വവര്‍ഗാനുരാഗ കോലാഹലങ്ങള്‍:-

Share ആദ്യം തന്നെ പറയട്ടെ , സ്വവര്‍ഗാനുരാഗം എന്ന തൊട്ടാല്‍  പൊള്ളുന്ന വിഷയത്തെക്കുറിച്ച്   ആധികാരികമായി പറയാന്‍ ഞാന്‍ ആരുമല്ല …പക്ഷെ അടിസ്ഥാനപരമായി പക്വത ഇല്ലാത്തതുകൊണ്ടും അതുകേട്ടു ക്ഷമിക്കാന്‍ നിങ്ങളുള്ളതുകൊണ്ടും എനിക്ക് ദൈര്യമായി എന്ത് വിവരക്കേടും എഴുന്നെള്ളിക്കാം ..  എന്ത് ചെയ്യാനാ ഞാന്‍ ഇങ്ങനെയൊക്കെ ആയിപ്പോയി.. കഴിഞ്ഞ ഒന്നാം  ഓണത്തിനാണെന്ന് തോന്നുന്നു ഒരു ചെറു  ചിരിയോടെ ഞങ്ങളുടെ … Continue reading →

Posted in നമുക്ക്‌ച്ചുറ്റും | Tagged , , | 2 Comments