Category Archives: കഥ/കവിത

വീട്ടിലെക്കൊരു കത്ത്

Share ഇയാള്‍ എന്താ  നേരം കേട്ട നേരത്ത് ഉറങ്ങ്വ ?…… ഒന്ന് ഞെട്ടിയെങ്കിലും , അത് വക വെക്കാതെ ജനലിനിടയിലൂടെ പുറത്തേക്കു നോക്കി ..നേരം പത്തുമണി ആയിക്കാണും , മാനത്തതങ്ങനെ ചിരിച്ചു നില്പാണ്    റ   പോലെ ..അതേ ഒട്ടും സംശയില്ലിയ ..അവിടുന്ന് തന്നെയാണ്  പാറപ്പുറത്ത് ഉരച്ചപോലെ ഒരു ശബ്ദം …. ഭഗവാനേ, അങ്ങോ … Continue reading →

Posted in കഥ/കവിത | Tagged | Comments Off on വീട്ടിലെക്കൊരു കത്ത്

കണക്ക് കൂട്ടലുകള്‍ പിഴക്കുന്നോ :(

Share പതിവുള്ള ജിമ്മിലേക്കുള്ള യാത്രയും കഴിഞ്ഞു ആകെ വിയര്‍ത്തു വന്ന ഞാന്‍  കയ്യിലൊരു  ചൂട് വെള്ളം നിറഞ്ഞ ലിംകായുടെ കുപ്പിയും എടുത്തു എന്തെങ്കിലും കാഴ്ച്ചകളുണ്ടോയെന്നറിയാനായി  മട്ടുപ്പ്പാവിലേക്ക്   നീണ്ടു …. പതിവിലും ആകാശം കറുത്തിരുന്നു എന്നതല്ലാതേ   പ്രത്യേകിച്ചു ഒന്നും തന്നെ കണ്ടില്ല…മഴക്കുള്ള ഒരു സാധ്യതയും ഇല്ല…. അങ്ങനെ റോഡിലേക്ക് എന്‍റെ പക്വതയില്ലാത്ത  കണ്ണുകള്‍ വെറുതേ ഒന്നോടിച്ചപ്പോള്‍ കണ്ടത് … Continue reading →

Posted in കഥ/കവിത | Tagged | Comments Off on കണക്ക് കൂട്ടലുകള്‍ പിഴക്കുന്നോ :(

മഴ …

Share   പൊട്ടിപ്പൊളിഞ്ഞുത്തുടങ്ങിയ ഭസ്മപ്പെട്ടിയിലേക്ക് ഓടിനിടയിലൂടെ വെള്ളത്തുള്ളികള്‍ ഊര്‍ന്നിറങ്ങി ഭസ്മത്തില്‍  ചേരുംമ്പോഴുള്ള സുഗന്ധം എന്നെ പഴയ ഓര്‍മ്മകളിലേക്ക് നയിച്ചു  … ഉമ്മറക്കോലായിലെ മഴവെള്ളം വീഴാത്ത ഇത്തിരി സ്ഥലത്തില്‍ സ്ഥാനം പിടിച്ച് ഒരു നിഴലനക്കത്തിനായി എത്രയോ പകലുകള്‍ പടിപ്പുരയിലേക്ക് നോക്കിയിരുന്ന ഓര്‍മ്മകള്‍ എന്‍റെ കണ്ണ് നനച്ചു  ….ഇപ്പോഴും മഴയങ്ങനെ തിമിര്‍ത്തു പെയ്യുകയാണ് ,ഒന്നിനെയും കൂസാതെ .. നിറം … Continue reading →

Posted in കഥ/കവിത | Tagged | Comments Off on മഴ …

ഓര്‍മ്മയുണ്ടോ ഈ മുഖം ?

Share     മറന്നു കാണാന്‍ വഴിയില്ല്യ  ………..       വായിച്ചു തുടങ്ങും മുന്‍പ് പറയട്ടെ…. ഇതൊരു ഓര്‍മ്മപെടുത്തല്‍ ആണ് …അറിയാത്തവര്‍ക്ക് ഇവരെക്കുറിച്ചറിയാനും മറന്നു തുടങ്ങിയവര്‍ക്ക് ഒന്നോര്‍മ്മിച്ചെടുക്കാനും വേണ്ടി മാത്രമുള്ളത് …ഇപ്പോള്‍ നടന്നു വരുന്ന ഒരു സമരവുമായോ , മുന്‍പ് നടന്ന യാതൊരു സമരങ്ങളുമായോ ഉള്ള ഒരു താരതമ്യ പഠനമല്ല  ഉദേശിക്കുന്നത്  … … Continue reading →

Posted in കഥ/കവിത | Tagged , | 23 Comments

ഭൂമിയിലെ രാജാക്കന്മാര്‍

Share  വരവ് ചിലവു കണക്കുകള്‍ എങ്ങനെ നോക്കിയിട്ടും ഒരറ്റവും കൂട്ടി മുട്ടാതെ തലയ്ക്കു പ്രാന്ത് പിടിച്ചു  എന്തോന്ന് ജോലി അല്ലെങ്കില്‍ എന്തോന്ന് ജീവിതം എന്ന് മനസ്സില്‍ പിറുപിറുത്തുകൊണ്ടിരിക്കുമ്പോള്‍  ,  ഒരു പക്ഷെ ലോകത്തിലെ ഏറ്റവും മനസമാധാനമായി വിശ്രമിക്കപ്പെടുന്ന ഇത്തരം കാഴ്ചകള്‍  അസൂയപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു ….   സമൂഹം അവശേഷിപ്പിക്കുന്ന വേണ്ടാത്തതിനെ  പെറുക്കിയെടുത്ത് അന്നന്നയ്ക്കുള്ള അപ്പം തേടുന്നവര്‍ .. … Continue reading →

Posted in കഥ/കവിത | Tagged | 1 Comment

ജീവിതം ഒരു തിരിച്ചറിവ്

Share ഇത്  പ്രണയിക്കുന്നവര്‍ക്കും പ്രണയം മനസ്സില്‍ കാത്തു സൂക്ഷിക്കുന്നവര്‍ക്കും മാത്രമുള്ള പോസ്റ്റ്‌ ആണ് അല്ലാത്തവര്‍ സൈറ്റിലെ മറ്റു പോസ്റ്റുകള്‍ വായിക്കുമല്ലോ ജീവിതം  ഒരു തിരിച്ചറിവാണെന്ന സത്യം  മറന്നുപോകുമ്പോള്‍ ഇപ്പോഴും  ഇടക്കെങ്കിലും മനസ് നോവുന്നു  … എന്നാണ്  ആത്മാര്‍ത്തമായി വെദനിച്ചത് ? മഷിത്തണ്ടുമായി എത്താമെന്ന് പറഞ്ഞപ്പോള്‍,  സമയം പോയതറിയാതെ  കാത്തിരുന്നിട്ടും  ഒരു കൊച്ചു കുസൃതിച്ചിരിയോടെ  നീ  ഓടിയകന്ന … Continue reading →

Posted in കഥ/കവിത | 2 Comments

ദൈവമേ കാത്തോളണമേ…….

Share നീയിനിയും എഴുന്നെറ്റില്ല്യെ ? നീയൊക്കെ ചോദിക്കുന്നത് എന്താണെന്നു പോലും നോക്കാതെ നടത്തിത്തന്നിട്ടാ  എല്ലില്‍ കേറി പിടിച്ചിരിക്കുന്നത് .. പോത്തുപോലെ കിടന്നുറങ്ങാതെ ഇങ്ങനെയെന്തോ ശബ്ദം കീടുകൊണ്ടാണ് ഞാന്‍ എഴുന്നെറ്റെ …  നോക്കുമ്പോള്‍  ദേ !!  പരമകാരുണികനായ   ഭക്തവത്സലന്‍ മുമ്പി നില്‍ക്കുന്നു … ദൈവമേ അങ്ങോ??  എനിക്കെന്‍റെ  കണ്ണുകളെ വിശ്വസിക്കാമോ …ഇതെന്തുപറ്റി ഇപ്പ്രാവശ്യം   എന്നെക്കാണാന്‍ … Continue reading →

Posted in കഥ/കവിത | Tagged | 1 Comment

ദൈവമേ അങ്ങെവിടെ ?

Shareക്ഷമിക്കണം , ഈ പോസ്റ്റ്‌  വളരെയേറെ ബുദ്ധി ഉള്ളവര്‍ക്കും അല്ലെങ്കില്‍ ഒട്ടും ബുദ്ധി ഇല്ലാത്തവര്‍ക്കും ഉള്ള പോസ്റ്റ്‌ ആണ് … ബാക്കിയുള്ളവര്‍ ദയവു ചെയ്തു മുന്നോട്ടു വായിക്കരുത് …       ദൈവമേ അങ്ങ് ജീവനോടെ ഉണ്ടോ ?  ഇപ്പോഴും ഉണ്ടോ ? എനിക്കെന്തൊക്കെയോ സംഭവിച്ചു തുടങ്ങിയിരിക്കുന്നു …അല്ല ഒരുപാടൊക്കെ സംഭവിച്ചു കഴിഞ്ഞിരിക്കുന്നോ ? … Continue reading →

Posted in കഥ/കവിത | Comments Off on ദൈവമേ അങ്ങെവിടെ ?

ഒരു രോഗിയുടെ കുമ്പസാരം

Share ഇടവേളകളില്‍ അഞ്ചു നിമിഷം തനിച്ചിരുന്നാല്‍ ഉറക്കം നിങ്ങളെ കീഴ്പ്പെടുത്താറുണ്ടോ ? എന്തിനാണ് ജീവിക്കുന്നത് എന്നിടക്കെങ്കിലും നിങ്ങള്‍ ചിന്തിക്കാറുണ്ടോ ?   ഇടക്കെങ്കിലും  നിങ്ങളുടെ മനസ് അകാരണമായി വെദനിക്കാറുണ്ടോ ? വെറുതെയെങ്കിലും ബോറടി തോന്നാറുണ്ടോ ?   എങ്കില്‍  ഈ പോസ്റ്റ്‌ നിങ്ങള്‍ക്കുള്ളതാണ്  , മേല്‍പ്പറഞ്ഞതോന്നും ഇല്ലാത്തവര്‍ ഈ പോസ്റ്റ്‌ വായിച്ചു സമയം കളയാതെ മറ്റു പോസ്റ്റുകള്‍ വായിക്കുക … Continue reading →

Posted in കഥ/കവിത | 3 Comments

പ്രണയം

Share  DONOT READ  THIS FIRST    …TRY  TO READ  THE POST മനസിലെ പ്രണയം 🙂 first then read below 🙂                                           … Continue reading →

Posted in കഥ/കവിത | 1 Comment