Category Archives: കഥ/കവിത

ഓണക്കഥ – കൊച്ചു കൂട്ടുകാർക്കു വേണ്ടി

Shareപ്രിയ സുഹൃത്തുക്കളെ  ഏവർക്കും നമസ്കാരം ഓണത്തെക്കുറിച്ചു നമ്മൾ ഒരുപാട്  ഐതിഹ്യങ്ങൾ  കേട്ടിട്ടുണ്ടല്ലോ  …  അതിലെ ഒരു കൊച്ചു കഥയാണ്  ഇന്ന് ഞാൻ പറയാൻ പോകുന്നത് .. മഹാബലി എന്നു പേരുള്ള മഹാ ബലവാനും  ധർമ്മശാലിയും ആയ ഒരു അസുര രാജാവ്   പണ്ട് പണ്ട് നമ്മുടെ നാട്  ഭരിച്ചിരുന്നു .  നമ്മൾ ഫോട്ടോയിൽ  കാണുന്ന പോലെ … Continue reading

Posted in കഥ/കവിത | Comments Off on ഓണക്കഥ – കൊച്ചു കൂട്ടുകാർക്കു വേണ്ടി

മനസ്സറിയാതെ ….

Share ജീവിതം എത്ര  വിചിത്രമാണ്.. ….  ഉത്തരം അറിയാമെങ്കിലും ചില ചോദ്യങ്ങൾക്കു മുന്നിൽ മൗനം പാലിക്കേണ്ടി വന്ന സന്ദർഭങ്ങൾ … ഉള്ളിൽ കരച്ചിൽ വരുന്നുണ്ടെങ്കിലും ചിരിക്കാൻ ശ്രമിച്ച നിമിഷങ്ങൾ .. നുണയാണ് പറയുന്നത് എന്നറിയാമെങ്കിലും  സത്യമാണ് പറയുന്നത് എന്ന് വിശ്വസിപ്പിക്കാൻ നോക്കിയ ചുറ്റുപാടുകൾ … ആരോ  ചെയ്ത തെറ്റിന് ആർക്കോ ശിക്ഷ കൊടുക്കേണ്ടി  വന്ന സാഹചര്യങ്ങൾ … Continue reading

Posted in കഥ/കവിത, നമുക്ക്‌ച്ചുറ്റും | Comments Off on മനസ്സറിയാതെ ….

ശരിയേത് തെറ്റേത് ….

Share ആൽസാ സ്പ്രിങ് ഫീൽഡിലെ ഏഴാം നിലയിലെ കൊച്ചു ഫ്ളാറ്റിലെ ബാൽക്കണിയിൽ ചാരിക്കിടന്ന് നരേൻ അവളുടെ മുഖത്തേക്ക് നോക്കി … അങ്ങകലെ കരോൾ ഗാനങ്ങളുമായി ആരൊക്കെയോ  ചിലർ  .. അവളുടെ മടിയിൽ നിന്നും തല ഉയർത്തി താഴേക്കു നോക്കി ….   ഉറുമ്പുകൾ  ഭക്ഷണം എടുത്തുകൊണ്ടു പോകുന്ന പോലെ  ഡെലിവറി ബോയ്സ് ആർക്കൊക്കെയോ  ഭക്ഷണം എത്തിക്കാനുള്ള … Continue reading

Posted in കഥ/കവിത | Tagged | Comments Off on ശരിയേത് തെറ്റേത് ….

നാമെത്ര വിചിത്രർ ….

Share എന്തൊക്കെ പറഞ്ഞാലും   ചിലത്  പറഞ്ഞില്ലല്ലോ എന്ന്  കുറ്റം പറയുന്ന ചിലർ ..  ഒരുപാടൊക്കെ  കൊടുത്താലും  കൊടുക്കാതിരുന്നതിനെ  മാത്രം കാണുന്ന  മറ്റു ചിലർ …..     ഈ ലോകത്തിൽ ഏറ്റവും  ബുദ്ധിമുട്ട് എന്തിനായിരിക്കാം  ?  ….     എവറസ്റ്റ് കേറാൻ  ?     കാശുണ്ടാക്കാൻ   ? നീലക്കുറിഞ്ഞി പൂക്കളുടെ … Continue reading

Posted in കഥ/കവിത | Comments Off on നാമെത്ര വിചിത്രർ ….

ആ രണ്ടു നിമിഷങ്ങൾ ..

Shareആ രണ്ടു നിമിഷങ്ങൾ .. പെട്ടെന്ന് ഓർത്തെടുക്കാൻ  ജീവിതത്തിലെ  ആ രണ്ടു നിമിഷങ്ങൾ ഏതാണ്  .. ?     തെല്ലൊരു ആകാംഷ നിറഞ്ഞ ആ കണ്ണുകളിലേക്കു എന്താണ് ഉദേശിക്കുന്നതെന്ന്  അറിയില്ലെന്ന ഭാവത്തിൽ  നോക്കിയപ്പോൾ എല്ലാം മനസിലായപോലെ മറുപടി തന്നു ,  അതായതു , പെട്ടെന്ന് ഓർമ്മയിൽ വരുന്ന രണ്ടു നിമിഷം ..അത് ചിലപ്പോൾ ഒരുപാട് … Continue reading

Posted in കഥ/കവിത | Tagged | Comments Off on ആ രണ്ടു നിമിഷങ്ങൾ ..

മേർസികില്ലിംഗ് ..

Share ” മേർസികില്ലിംഗ് ”  എന്ന വാക്ക് എപ്പോൾ കേട്ടതാണെന്നു ഓർമ്മ വരുന്നില്ല … ചെറുപ്പത്തിലെന്നോ  കേട്ട മാത്രയിൽ പെട്ടെന്ന് മനസിലേക്ക് വന്നത് ദൈവം തന്ന ജീവൻ മനുഷ്യൻ എടുക്കുന്നതിലെ നീതികേടും പിന്നെ ആരെന്തു പേരിട്ടു വിളിച്ചാലും സംഭവം ഒരാളെ കൊല്ലുന്നതല്ലേ  ? എന്ത് പറഞ്ഞാലും പാപമാണത്   എന്നതാണ്  ….       വികാര … Continue reading

Posted in കഥ/കവിത | Tagged | Comments Off on മേർസികില്ലിംഗ് ..

ചിതലരിക്കും മോഹങ്ങൾ ..

Share എഫ്ബിയും ഗൂഗിളും തരുന്ന സ്വാതന്ത്രത്തിനു നടുവിലും  ചില മോഹങ്ങൾ  ചിതലരിക്കുന്നു             കത്തിയമരുന്ന ചൂടിലുരികിയമരുമ്പോളും കരിമ്പനയിൽ നിന്നൊരു നങ്കിയെങ്കിലും കിട്ടിയെങ്കിലെന്നൊരു  മോഹം   അസ്ഥിമാത്രമവശേഷിപ്പിച്ചാ അണ്ണാറക്കണ്ണന്മാർ  അകലുമ്പോഴും ചക്കരമാവിൽ നിന്നൊരു മാമ്പഴമെങ്കിലും കിട്ടിയെങ്കിലെന്നൊരു മോഹം    മറന്നേക്കൂമെന്നവൾ  പറഞ്ഞു  നടന്നകലുംപോഴും വെറുതെയെങ്കിലും തിരിഞ്ഞുനോക്കിയെങ്കിലെന്നൊരു മോഹം   സമയമില്ലാക്കഥകളുടെ  … Continue reading

Posted in കഥ/കവിത | Tagged | Comments Off on ചിതലരിക്കും മോഹങ്ങൾ ..

ഈ പാപിയോട് പൊറുക്കുക …

Share അവളെ കണ്ടപ്പോൾ ഇളം കറുപ്പ് നിറമുള്ള ആ മേനിയിൽ ഒന്ന് തലോടാൻ പറ്റിയെങ്കിൽ എന്നാണ് ആദ്യം  തോന്നിയത് ..  ഈശ്വരാ ഇത്രയും മനോഹരമായ ഒന്ന് ഈയടുത്തൊന്നും കണ്ടിട്ടില്ല .. നല്ല പുഷ്ടിപ്പുള്ള ആകാര വടിവ് … സമയം പുലർച്ച ഒന്നര കഴിഞ്ഞിരിക്കുന്നു .. പാലക്കാടിപ്പോൾ ആരും മനസമാധാനമായി ഉറങ്ങാറില്ല എന്ന് തന്നെ പറയാം ..   നാൽപ്പത്തൊന്നു … Continue reading

Posted in കഥ/കവിത | Comments Off on ഈ പാപിയോട് പൊറുക്കുക …

നിദ്രാഭംഗിണി – ഒരു സിഎസ് പെണ്ണ് കാണൽ

Share ഒരിക്കൽ മാത്രം കണ്ട   ഒരു പെണ്‍കുട്ടിക്ക്  ഒരു  രാത്രിയിലെ ഉറക്കം മുഴുവൻ കളയാൻ  കഴിയുമെന്നു ഒരിക്കലും വിചാരിച്ചിരുന്നില്ല  .. ജീവിതത്തിൽ അതും സംഭവിച്ചു കഴിഞ്ഞിരിക്കുന്നു  ….    നിദ്രാഭംഗിണി .. ഇടക്കെപ്പോഴോ ഉറങ്ങി വന്നപ്പോൾ . വർദ്ധിച്ച ഹൃദയമിടിപ്പുകൾക്കിടയിലും   സ്വപ്നമായ് !! രണ്ടു മാസം മുൻപെന്നു തോന്നുന്നു , ഒരുച്ച മയക്കത്തിന്റെ ആലസ്യത്തിൽ പാലക്കാടൻ … Continue reading

Posted in കഥ/കവിത | Comments Off on നിദ്രാഭംഗിണി – ഒരു സിഎസ് പെണ്ണ് കാണൽ

വാക്കുകളെ ഇതിലേ ഇതിലേ …..

Share ജീവിതം നമുക്ക് മുൻപിലേക്ക് ഒരുപാട് സമ്മർദങ്ങൾ അടിച്ചേൽപ്പിക്കാൻ  തുടങ്ങുമ്പോൾ  നമ്മുക്കിഷ്ടമുള്ളപ്പോൾ  ജീവിതത്തെ ഒന്ന് നിർത്താനും  ഇഷ്ടമുള്ളപ്പോൾ തുടരാനും കഴിയുന്ന എന്തെങ്കിലും ഒന്നായിരുന്നെങ്കിൽ എന്ന്  പലപ്പോഴും കൊതിച്ചു പോകാറുണ്ട്  ..      സമ്മർദങ്ങൾ  .. അത് പലപ്പോഴും  ഒരു മനുഷ്യനെ വേറിട്ട വിധത്തിൽ ചിന്തിക്കാനും  ജീവിതമേ അവസാനിപ്പിച്ചു കിട്ടിയെങ്കിൽ എന്ന് വരെ ചിന്തിക്കാനും ഇട … Continue reading

Posted in കഥ/കവിത | Tagged | Comments Off on വാക്കുകളെ ഇതിലേ ഇതിലേ …..