Category Archives: നമുക്ക്‌ച്ചുറ്റും

തലയുണ്ടെങ്കിലും തലയില്ലെന്നു തലയിൽ കേറാത്തവർക്കായി

Share  ചില അമ്മയ്ക്കും അച്ഛനും മക്കൾ എപ്പോഴും കുഞ്ഞുങ്ങളാണ് … അതിപ്പോൾ വളർന്നു വളർന്നു മക്കളുടെ മക്കളുടെ കല്യാണം കഴിഞ്ഞാൽപ്പോലും …. എപ്പോഴും ഉപദേശിച്ചു കൊണ്ടേയിരിക്കും …       പറഞ്ഞു വന്നാൽ അതിലൊരു ന്യായം ഉണ്ട് താനും .. എല്ലാം നിങ്ങളുടെ നല്ലതിന് വേണ്ടിയല്ലേ … ഞങ്ങളല്ലേ നിങ്ങളെക്കാൾ ജീവിതം കണ്ടവർ .. … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on തലയുണ്ടെങ്കിലും തലയില്ലെന്നു തലയിൽ കേറാത്തവർക്കായി

മനസ്സറിയാതെ ….

Share ജീവിതം എത്ര  വിചിത്രമാണ്.. ….  ഉത്തരം അറിയാമെങ്കിലും ചില ചോദ്യങ്ങൾക്കു മുന്നിൽ മൗനം പാലിക്കേണ്ടി വന്ന സന്ദർഭങ്ങൾ … ഉള്ളിൽ കരച്ചിൽ വരുന്നുണ്ടെങ്കിലും ചിരിക്കാൻ ശ്രമിച്ച നിമിഷങ്ങൾ .. നുണയാണ് പറയുന്നത് എന്നറിയാമെങ്കിലും  സത്യമാണ് പറയുന്നത് എന്ന് വിശ്വസിപ്പിക്കാൻ നോക്കിയ ചുറ്റുപാടുകൾ … ആരോ  ചെയ്ത തെറ്റിന് ആർക്കോ ശിക്ഷ കൊടുക്കേണ്ടി  വന്ന സാഹചര്യങ്ങൾ … Continue reading

Posted in കഥ/കവിത, നമുക്ക്‌ച്ചുറ്റും | Comments Off on മനസ്സറിയാതെ ….

ഓർമ്മകൾ പൂക്കും കാലം

Share മിക്കപ്പോഴും നഷ്ടപ്പെട്ട ഓർമ്മകളാണല്ലോ നമ്മൾ എത്ര സമ്പന്നരായിരുന്നു എന്ന് ഓർമ്മപ്പെടുത്തുന്നത് …  ചില ഓർമ്മകൾ മനസിലേക്ക്  പെയ്തിറങ്ങുമ്പോൾ അവക്ക് മഞ്ഞുതുള്ളികളെക്കാൾ കുളിരാണ് … ചെമ്പകപ്പൂവിനേക്കാൾ  ഗന്ധമാണ്   ജീവിതം തിരക്കിൽ നിന്നും തിരക്കിലേക്ക് പോകുന്നെന്ന് തോന്നുമ്പോഴോ , ചുറ്റുമുള്ള സന്തോഷങ്ങൾക്ക്  കുമിളയുടെ ആയുസുപോലുമില്ലെന്നു തോന്നുമ്പോഴോ ഓർമ്മകളുടെ ചെറുപ്പകാലത്തിലേക്ക്  നോക്കുന്നത് ഒരു സുഖമാണ് …  അത്തരം … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഓർമ്മകൾ പൂക്കും കാലം

The secret to happiness :)

Share Those who are reading these lines should have gone through the same thought at-least once , what is the secret to happiness  ?  How I can be more happy in my life ? How some one can be always … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on The secret to happiness :)

കഴിഞ്ഞ മൂന്നു വർഷങ്ങൾ

Shareവെളുപ്പിന് മൂന്നരക്ക്എണീറ്റു ജോലിയാരംഭിച്ചപ്പോഴാണ് താഴെ കിടക്കുന്ന തിയ്യതി കണ്ണിൽ ഉടക്കിയത് .. സ്പെറ്റംബർ പതിനഞ്ചു … അപ്പോൾ മൂന്നു വർഷം ആയിരിക്കുന്നു  ശീത യുദ്ധം  തുടങ്ങിയിട്ട് … പത്തിൽ എട്ടു പൊരുത്തം എന്ന് നാല് പണിക്കന്മാർ കണക്കു കൂട്ടി പറഞ്ഞു അങ്ങനെ എത്തിച്ചേർന്നതാണ് … പക്ഷെ ഒട്ടു മിക്ക കാര്യങ്ങളിലും തെക്കോട്ടും വടക്കോട്ടുമാണ് ..  അങ്ങോട്ടുമിങ്ങോട്ടും … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on കഴിഞ്ഞ മൂന്നു വർഷങ്ങൾ

നാടണയുന്ന നന്മകൾ

Share കഴിഞ്ഞ ഒരു വർഷം ഒരക്ഷരം പോലും ഈ ബ്ലോഗ് താളിൽ കുറിക്കാൻ പറ്റിയില്ല എന്ന് തിരിച്ചറിയുമ്പോൾ കൈ വിറക്കുന്നു … ഇനിയതിനു കഴിയില്ലേ എന്നൊരു തോന്നൽ …   ഇടക്കെപ്പോഴോ നിശബ്ദതയെ ഏറെക്കുറെ സ്നേഹിച്ചു ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്നു … അതിനിടയിൽ ആരൊക്കെയോ പറഞ്ഞു , നീയെന്താ ഒന്നും കാണുന്നുന്നില്ലേ കേൾക്കുന്നില്ലേ .. പതിയെ പതിയെ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on നാടണയുന്ന നന്മകൾ

അവരെന്തു വിചാരിക്കും ….

Share ഈയടുത്തായി ഏറെ ചിന്തിപ്പിച്ച ഒരു വാക്കാണ്‌ .. ” അവരെന്തു വിചാരിക്കും ??? “ ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ട് … ഇതു വായിക്കുന്നവരിൽ ഒരു പാട് പേർ  ഒരിക്കലെങ്കിലും പ്രകടിപ്പിച്ച ഒരു വികരമാവാം ” അവരെന്തു വിചാരിക്കും ….”   ഫോണ്‍ ചെയ്തിട്ട് കുറച്ചായി .. എന്ത് വിചാരിക്കുമോ ആവോ ..   … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Comments Off on അവരെന്തു വിചാരിക്കും ….

വിവാഹം നമ്മെ എന്ത് പഠിപ്പിക്കുന്നു ?

Shareകല്യാണത്തിന് മുൻപുള്ള ജീവിതമാണോ അതിനു ശേഷമുള്ളതാണോ നല്ലതെന്ന് എന്ന ചോദ്യത്തിനുള്ള ഉത്തരം പകലാണോ രാത്രിയാണോ നമുക്ക് കൂടുതൽ ഇഷ്ടം എന്നതാണ് .. വിവാഹത്തെ ഒരു കുഞ്ഞു വാക്കിൽഒതുക്കാൻ പറഞ്ഞാൽ അതിങ്ങനെയാകുമെന്നു തോന്നാറുണ്ട്     ” കഴിച്ചാൽ അത്ര രസം ഉണ്ടോയില്ലയോ എന്ന് ഉറപ്പില്ലെങ്കിലും ഒരുപാട് പേര് കഴിച്ചുനോക്കുന്നതെന്താണ് ? ” വിവാഹം ചിലപ്പോൾ മധുരിക്കാം … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on വിവാഹം നമ്മെ എന്ത് പഠിപ്പിക്കുന്നു ?

ആർ യു നോർമൽ ?

Shareആർ യു നോർമൽ ? ഒരു നീണ്ട ഇടവേളക്കു ശേഷം ബ്ലോഗ്‌ താളിൽ എന്തോ കുത്തിക്കുറിക്കാൻ ശ്രമിക്കുമ്പോൾ ആദ്യമായ് ക്ലാസിൽ എത്തപ്പെട്ട ഒരു കുട്ടിയുടെതിനേക്കാൾ പരിഭ്രമം തോന്നുന്നു .. ചിന്തിച്ചു എഴുതുന്നത്‌ ഒരു തരം കൂട്ടിൽ അടക്കപ്പെട്ട അവസ്ഥയാണ് .. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഒന്നും ആലോചിക്കാതെ , എഴുതാനുള്ള മനസിന്‌ മുൻപിൽ ഒരു മഞ്ഞ ചരടും … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ആർ യു നോർമൽ ?

Kerala Jewelries and private Jets

ShareDear Readers,  Hope at-least few of you gone through the latest news that  Kerala-based Kalyan Jewellers will be acquiring another aircraft, an Embraer Legacy 650 executive jet [ 13 seater ,  175 crores ]  . Hollywood actor Jackie Chan and HCL … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on Kerala Jewelries and private Jets