22 female kottayam review — 6.8/10

 22 female kottayam —

Rima Kallingal as Tessa K. Abraham

Fahad Fazil — Cyril C. Mathew

Prathap Pothan — Hegde

T. G. Ravi

Sathar – DK

Sajid as Do

 

Aashiq Abu -Director

 

 

കുടുംബത്തിലെ എല്ലാവര്ക്കും കാണാവുന്നതും എന്നാല്‍ കുടുംബമായിരുന്നു കാണാന്‍ ഒന്നുകൂടെ ആലോചിച്ചു പോകേണ്ടതുമായ ഒരു ചിത്രമാണ് 22 female kottayam എന്ന് പറഞ്ഞാല്‍ അതൊരു മോശം സിനിമയാണെന്ന് അര്‍ത്ഥമില്ല്യ സത്യത്തില്‍ ഈ ചിത്രം ” I Spit on Your Grave ” എന്ന ഇംഗ്ലീഷ് സിനിമയുടെ ഒരു കോപ്പിയാണെന്ന്  പറയാം ആ ചിത്രം കൂടുതല്‍ വയലന്‍സ്‌ കൈകാര്യം ചെയ്യുന്ന രീതിയില്‍ എടുത്തതെങ്കില്‍ , ഇവിടെ മലയാളത്തിന്റെ പരിമിതികള്‍ വെച്ച് , കുറച്ചു സോഫ്റ്റ്‌ വയലന്‍സ്‌ രീതിയില്‍ എടുക്കപ്പെട്ട നായികാ പ്രാധാന്യമുള്ള ഒരു മലയാള ചിത്രം നമ്മള്‍ ഒരുപാട് ഇംഗ്ലീഷ് സിനിമകള്‍ കാണാത്തതുകൊണ്ടും , ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന കൊബ്രയുടെ കടിയെല്‍ക്കുന്നതിനെക്കളും , MLA മണിയുടെ ഗുസ്ഥിപിടിത്തം കാനുന്നതിനെക്കളും എന്തുകൊണ്ടും നല്ലത് ഈ ചിത്രമാണ്‌

 

ഇതൊരു നല്ല ചിത്രം എന്ന് കരുതി കുടുംബതോടെയിരുന്നു പോയിരുന്നു കാണാവുന്ന നല്ലൊരു സിനിമ എന്ന് കരുതി  പോകുന്ന  ആരുടേയും മനസമാധാനം നഷ്ട്ടപ്പെടുതരുത് എന്ന ഉദ്യെശതോടെയാണ്‌ ഇതെഴുതുന്നത് അഭ്യസ്ത വിദ്യരായ യുവജനത്തിനു ഈ സിനിമ ഇഷ്ട്ടപ്പെടും , പക്ഷെ നാട്ടിന്‍പുറത്തെ വീടിലെ എല്ലാവരുമോത് ഒരു അവധിക്കാല ചിത്രം കാണണമെന്ന ചിന്തയോടെ ഈ സിനിമയെ സമീപിക്കരുത്

 

 

കഥയിലേക്ക്‌ ഒരെത്തിനോട്ടം

 

ബംഗ്ലൂരില്‍ പഠിക്കുന്ന , വിദേശ ജോലി മോഹങ്ങളുള്ള ഒരു ശരാശരി കോട്ടയം അച്ചായത്തിയുടെ ജീവിതത്തിലേക്ക് കുരെയതികം സ്വപ്നവുമായി വിധി കടന്നു വരുന്നു ചെറുപ്പത്തില്‍ ഒരു മരുന്ന് കടക്കാരന് മുന്നില്‍ പണയം വെക്കപ്പെട്ടതാണ് തന്റെ കന്യാകത്വം എന്ന തിരിച്ചരിവിലും , മനസ് നിറയെ സ്നേഹിക്കാന്‍ ആരോ കടന്നു വരുമ്പോള്‍ നായിക രിമ സര്‍വ്വസ്വവും മറക്കുന്നു അതിനിടയില്‍ അയാളുമായി കിടക്കര പങ്കിടുന്നു തുടര്‍ന്ന് വിധിയുടെ വിലയാട്ടമോ , ആരോ മുന്‍കൂട്ടി നിശയച്ചപോലെയോ എന്തോ , വേറൊരാള്‍ക്ക് മുന്നിലും തന്റെ ശരീരം ഒന്നിലതികം തവണ പങ്കുവയ്ക്കാന്‍ നിര്‍ബന്ധിതയാകുന്നു …… പ്രതികാര ചിന്തയുള്ള റിമ , ആരുടെയോ ജീവിതത്തിനു മേലെ കരിനിഴല്‍ വീഴ്ത്ത്തുമെന്നു ഭയന്നാകണം , മയക്കമരുന്ന് കേസില്‍ ജെയിലില്‍ അടക്കപ്പെടുന്നു വേറെ ഒരു വഴിയിമില്ലതെയോ , പ്രതികാരത്തിന്റെ പേരിലോ ജയിലില്‍ അടക്കപ്പെട്ട ഒട്ടേറെ മുഖങ്ങള്‍ റിമയെ സഹനശക്തിയുടെ ഒട്ടേറെ പാഠങ്ങള്‍ പഠിപ്പിക്കുന്നു ഒടുക്കം സനശക്തിയുടെ  പര്യായമായ ഒരു സാധാരണ കോട്ടയം അച്ചയതിക്ക് , തന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്ത്തിയവര്രോട് എങ്ങനെ പ്രതികാരം തീര്‍ക്കാനാകും എന്നതില്‍ സിനിമ അവസാനിക്കുന്നു

 

മനോഹരമായ മെസ്സേജ് ചിത്രത്തിലൂടെ നമുക്ക് തരുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു അത്യതികം ആകര്‍ഷണമായ ടൈറ്റില്‍ സോന്‍ഗ് മനോഹരമായ ചിത്രസംയോജനം കൊതിപ്പിക്കുന്ന കാമറ …. പുതുമയുള്ള കുറച്ചു മുഘങ്ങള്‍ , ശരിക്കും ജീവിതമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ചിത്രത്തിന്റെ പോക്ക് എന്നിവയെല്ലാം ഈ ചിത്രത്തിന്റെ പ്ലസ് പോയിന്റുകളാണ് …. വളരെ സീരിയസ് ആയ ഒരു വിഷയം , സരളമായും , ആകര്‍ഷണീയത ഒട്ടും കുറഞ്ഞു പോകാതെയും ഒരുക്കിയ സംവിധായകന്‍ പ്രശംസയര്‍ഹിക്കുന്നു .. ഫഹദ് ഫാസില്‍ മനോഹരമായി ചിത്രത്തില്‍ ഉടനീളം നിറഞ്ഞു   നില്‍ക്കുന്നു

 

” what an ass ” എന്ന് ചിത്രത്തില്‍ പറയുമ്പോള്‍ , അതിന്റേതായ രീതിയില്‍ എടുക്കാനുള്ള ചങ്കുറപ്പുള്ള നാട്ടിലെ കുടുംബക്കാര്‍ക്കും ചിത്രം കാണാവുന്നതാണ് …. ഇപ്പോഴത്തേ യുവ കണ്ണുകളിലൂടെ നോക്കുമ്പോള്‍ ചിത്രത്തിന് 10/6.8 മാര്‍ക്ക് ദൈര്യമായി കൊടുക്കാം ..പക്ഷെ

നാടിലെ അച്ഛനും അമ്മയോടുമോത് ഒരു അവധിക്കാല ചിത്രം എന്ന രീതിയില്‍ ഈ ചിത്രത്തെ കാണരുത്

സുഹുത്രുക്കലുമായ് പോയിരുന്നു കാണാവുന്ന നല്ലൊരു ചിത്രം വിശാലമായി ചിന്തിക്കുന്ന , കുരച്ചതികം സെന്‍സുള്ള ആരെയും ഈ ചിത്രം നിരാശപ്പെടുത്തില്ല …. പ്രതികാരദാഹിയാ കോട്ടയം നര്ഴ്ശു അച്ചയത്തിയുടെതാണ് ചിത്രത്തിന്റെ പ്രമേയം എന്നറിയാതെ , “നല്ലൊരു ചിത്രം എന്ന് കേട്ട് വന്ന കുടുംബക്കാര്‍ അങ്ങോട്ടുകിങ്ങോട്ടും നോക്കുന്നത് കണ്ടപ്പോഴാണ് ഇതിനു റിവ്യു എഴുതിയേക്കാം എന്ന തോനലുണ്ടായത് …. ഈ ബ്ലോഗും , എന്റെ എഴുത്തും ഒരുപക്ഷെ അധികനാള്‍ തുടരാന്‍ സാധ്യതയില്ല എന്നുകൂടെ പറഞ്ഞുകൊണ്ട് തല്ക്കാലം വിട 

 

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

 

 

                                      

 

 

 

 

 

 

 

 

 

 

 

 

 

 

 

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in സിനിമ and tagged . Bookmark the permalink.
  • HariKumar Krishnan

    There is nothing new in this film.. Revenge of a few female who had to suffer a lot !

    • Sajithph

      yeah Right 🙂 may be avoid to watch with newly wed wife 😉 . In-fact all says its good film to watch but i hope they should take a look at the subject/reviews before going to the film with family 🙂 Well regarding “nice ass” may be kerala girls/woman are not so open to say it in public though its not a big matter in a city like BLRE

      I think , we likes a film how the way its made , how the way its presented , how the conversation goes without making us bored ..so in that way one serious thing is presented in an interesting way ….Definitely value for money film for those who havn’t seen “i spit on your grave” ( I do repeat , dnt go with family for this film )