Author Archives: sajithph

ഓണക്കഥ – കൊച്ചു കൂട്ടുകാർക്കു വേണ്ടി

Shareപ്രിയ സുഹൃത്തുക്കളെ  ഏവർക്കും നമസ്കാരം ഓണത്തെക്കുറിച്ചു നമ്മൾ ഒരുപാട്  ഐതിഹ്യങ്ങൾ  കേട്ടിട്ടുണ്ടല്ലോ  …  അതിലെ ഒരു കൊച്ചു കഥയാണ്  ഇന്ന് ഞാൻ പറയാൻ പോകുന്നത് .. മഹാബലി എന്നു പേരുള്ള മഹാ ബലവാനും  ധർമ്മശാലിയും ആയ ഒരു അസുര രാജാവ്   പണ്ട് പണ്ട് നമ്മുടെ നാട്  ഭരിച്ചിരുന്നു .  നമ്മൾ ഫോട്ടോയിൽ  കാണുന്ന പോലെ … Continue reading

Posted in കഥ/കവിത | Comments Off on ഓണക്കഥ – കൊച്ചു കൂട്ടുകാർക്കു വേണ്ടി

മൗനം പലപ്പോഴും അങ്ങനെയാണ് …

Share     മൗനം കൊണ്ട് തോൽപ്പിക്കുന്നവർ മറക്കുന്നുവോ ? സത്യത്തിൽ തോൽക്കുന്നത് അവർ കൂടെയെന്നത് ….   മൗനം പലപ്പോഴും അങ്ങനെയാണ് … സ്വയം തോറ്റുകൊണ്ടു മാത്രം മറ്റുള്ളവരെ തോൽപ്പിക്കുന്ന ഒന്ന് …പലപ്പോഴും തിരിച്ചറിയാൻ വൈകും  .. ചിലപ്പോൾ ആരെയൊക്കെയോ തോൽപ്പിക്കാനുള്ള വ്യഗ്രതയിൽ ആരുമതോർക്കാറേയില്ല മൗനം കവർന്നെടുത്ത പലതുണ്ട് പലപ്പോഴും .. പറയാതെ പറഞ്ഞിട്ടും … Continue reading

Posted in Uncategorized | Comments Off on മൗനം പലപ്പോഴും അങ്ങനെയാണ് …

തലയുണ്ടെങ്കിലും തലയില്ലെന്നു തലയിൽ കേറാത്തവർക്കായി

Share  ചില അമ്മയ്ക്കും അച്ഛനും മക്കൾ എപ്പോഴും കുഞ്ഞുങ്ങളാണ് … അതിപ്പോൾ വളർന്നു വളർന്നു മക്കളുടെ മക്കളുടെ കല്യാണം കഴിഞ്ഞാൽപ്പോലും …. എപ്പോഴും ഉപദേശിച്ചു കൊണ്ടേയിരിക്കും …       പറഞ്ഞു വന്നാൽ അതിലൊരു ന്യായം ഉണ്ട് താനും .. എല്ലാം നിങ്ങളുടെ നല്ലതിന് വേണ്ടിയല്ലേ … ഞങ്ങളല്ലേ നിങ്ങളെക്കാൾ ജീവിതം കണ്ടവർ .. … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on തലയുണ്ടെങ്കിലും തലയില്ലെന്നു തലയിൽ കേറാത്തവർക്കായി

മനസ്സറിയാതെ ….

Share ജീവിതം എത്ര  വിചിത്രമാണ്.. ….  ഉത്തരം അറിയാമെങ്കിലും ചില ചോദ്യങ്ങൾക്കു മുന്നിൽ മൗനം പാലിക്കേണ്ടി വന്ന സന്ദർഭങ്ങൾ … ഉള്ളിൽ കരച്ചിൽ വരുന്നുണ്ടെങ്കിലും ചിരിക്കാൻ ശ്രമിച്ച നിമിഷങ്ങൾ .. നുണയാണ് പറയുന്നത് എന്നറിയാമെങ്കിലും  സത്യമാണ് പറയുന്നത് എന്ന് വിശ്വസിപ്പിക്കാൻ നോക്കിയ ചുറ്റുപാടുകൾ … ആരോ  ചെയ്ത തെറ്റിന് ആർക്കോ ശിക്ഷ കൊടുക്കേണ്ടി  വന്ന സാഹചര്യങ്ങൾ … Continue reading

Posted in കഥ/കവിത, നമുക്ക്‌ച്ചുറ്റും | Comments Off on മനസ്സറിയാതെ ….

ഓർമ്മകൾ പൂക്കും കാലം

Share മിക്കപ്പോഴും നഷ്ടപ്പെട്ട ഓർമ്മകളാണല്ലോ നമ്മൾ എത്ര സമ്പന്നരായിരുന്നു എന്ന് ഓർമ്മപ്പെടുത്തുന്നത് …  ചില ഓർമ്മകൾ മനസിലേക്ക്  പെയ്തിറങ്ങുമ്പോൾ അവക്ക് മഞ്ഞുതുള്ളികളെക്കാൾ കുളിരാണ് … ചെമ്പകപ്പൂവിനേക്കാൾ  ഗന്ധമാണ്   ജീവിതം തിരക്കിൽ നിന്നും തിരക്കിലേക്ക് പോകുന്നെന്ന് തോന്നുമ്പോഴോ , ചുറ്റുമുള്ള സന്തോഷങ്ങൾക്ക്  കുമിളയുടെ ആയുസുപോലുമില്ലെന്നു തോന്നുമ്പോഴോ ഓർമ്മകളുടെ ചെറുപ്പകാലത്തിലേക്ക്  നോക്കുന്നത് ഒരു സുഖമാണ് …  അത്തരം … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഓർമ്മകൾ പൂക്കും കാലം

The secret to happiness :)

Share Those who are reading these lines should have gone through the same thought at-least once , what is the secret to happiness  ?  How I can be more happy in my life ? How some one can be always … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on The secret to happiness :)

ശരിയേത് തെറ്റേത് ….

Share ആൽസാ സ്പ്രിങ് ഫീൽഡിലെ ഏഴാം നിലയിലെ കൊച്ചു ഫ്ളാറ്റിലെ ബാൽക്കണിയിൽ ചാരിക്കിടന്ന് നരേൻ അവളുടെ മുഖത്തേക്ക് നോക്കി … അങ്ങകലെ കരോൾ ഗാനങ്ങളുമായി ആരൊക്കെയോ  ചിലർ  .. അവളുടെ മടിയിൽ നിന്നും തല ഉയർത്തി താഴേക്കു നോക്കി ….   ഉറുമ്പുകൾ  ഭക്ഷണം എടുത്തുകൊണ്ടു പോകുന്ന പോലെ  ഡെലിവറി ബോയ്സ് ആർക്കൊക്കെയോ  ഭക്ഷണം എത്തിക്കാനുള്ള … Continue reading

Posted in കഥ/കവിത | Tagged | Comments Off on ശരിയേത് തെറ്റേത് ….

കഴിഞ്ഞ മൂന്നു വർഷങ്ങൾ

Shareവെളുപ്പിന് മൂന്നരക്ക്എണീറ്റു ജോലിയാരംഭിച്ചപ്പോഴാണ് താഴെ കിടക്കുന്ന തിയ്യതി കണ്ണിൽ ഉടക്കിയത് .. സ്പെറ്റംബർ പതിനഞ്ചു … അപ്പോൾ മൂന്നു വർഷം ആയിരിക്കുന്നു  ശീത യുദ്ധം  തുടങ്ങിയിട്ട് … പത്തിൽ എട്ടു പൊരുത്തം എന്ന് നാല് പണിക്കന്മാർ കണക്കു കൂട്ടി പറഞ്ഞു അങ്ങനെ എത്തിച്ചേർന്നതാണ് … പക്ഷെ ഒട്ടു മിക്ക കാര്യങ്ങളിലും തെക്കോട്ടും വടക്കോട്ടുമാണ് ..  അങ്ങോട്ടുമിങ്ങോട്ടും … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on കഴിഞ്ഞ മൂന്നു വർഷങ്ങൾ

പുത്തൻപണം ( 6/10 )

Shareകുറെ റിവ്യൂ കേട്ടതുകൊണ്ടു മുൻധാരണയില്ലാതെയാണ് പുത്തൻപണം കാണാൻ പാലക്കാട് കേറിയത് ( ഈസ്റ്റർ/ ഞായറാഴ്ച ആയതുകൊണ്ട് പാലക്കാടുപോലും ടിക്കറ്റ് കിട്ടാൻ തിരക്കോടു തിരക്കാണ് ..ടേക്കോഫിന് ടിക്കറ്റ് കിട്ടാഞ്ഞതുകൊണ്ടും , അടുത്തുള്ള മുപ്പതു കിലോമീറ്ററിൽ ടേക് ഓഫ് ഇല്ലാത്തതുകൊണ്ടും വേറൊരു സിനിമയേക്കുറിച്ചു ചിന്തിച്ചു പുത്തൻപണത്തിൽ എത്തി   ഒറ്റവാക്കിൽ പറയണമെങ്കിൽ , കട്ട മമ്മൂട്ടി ഫാൻസിനു പടം … Continue reading

Posted in സിനിമ | Tagged | Comments Off on പുത്തൻപണം ( 6/10 )

ബി പ്രാക്ടിക്കൽ ഓർ ബി സത്യസന്ധർ ?

Share ജീവിതത്തിൽ പലപ്പോഴും ആശയക്കുഴപ്പം തോന്നിയിട്ടുള്ള ഒരു കാര്യമാണ് സത്യത്തോടൊപ്പം നിൽക്കണോ അതോ സാഹചര്യങ്ങളെ പ്രാക്ടിക്കൽ ആയി കാണുന്നതാണോ നല്ലതെന്നു ….   എനിക്ക് തോന്നുന്നു ഈ കാലത്തു ജീവിത സാഹചര്യങ്ങളെ പ്രാക്ടിക്കൽ ആയി കാണുന്നതായിരിക്കും നല്ലതെന്നു … പലപ്പോഴും സത്യത്തിന്റെ കൂടെ നിൽക്കാൻ ശ്രമിച്ചിട്ടും പറഞ്ഞ വാക്കിൽ തന്നേ ഉറച്ചു നിന്നിട്ടും ഫലം നിരാശ … Continue reading

Posted in Uncategorized | Comments Off on ബി പ്രാക്ടിക്കൽ ഓർ ബി സത്യസന്ധർ ?