Category Archives: Uncategorized

മൗനം പലപ്പോഴും അങ്ങനെയാണ് …

Share     മൗനം കൊണ്ട് തോൽപ്പിക്കുന്നവർ മറക്കുന്നുവോ ? സത്യത്തിൽ തോൽക്കുന്നത് അവർ കൂടെയെന്നത് ….   മൗനം പലപ്പോഴും അങ്ങനെയാണ് … സ്വയം തോറ്റുകൊണ്ടു മാത്രം മറ്റുള്ളവരെ തോൽപ്പിക്കുന്ന ഒന്ന് …പലപ്പോഴും തിരിച്ചറിയാൻ വൈകും  .. ചിലപ്പോൾ ആരെയൊക്കെയോ തോൽപ്പിക്കാനുള്ള വ്യഗ്രതയിൽ ആരുമതോർക്കാറേയില്ല മൗനം കവർന്നെടുത്ത പലതുണ്ട് പലപ്പോഴും .. പറയാതെ പറഞ്ഞിട്ടും … Continue reading

Posted in Uncategorized | Comments Off on മൗനം പലപ്പോഴും അങ്ങനെയാണ് …

ബി പ്രാക്ടിക്കൽ ഓർ ബി സത്യസന്ധർ ?

Share ജീവിതത്തിൽ പലപ്പോഴും ആശയക്കുഴപ്പം തോന്നിയിട്ടുള്ള ഒരു കാര്യമാണ് സത്യത്തോടൊപ്പം നിൽക്കണോ അതോ സാഹചര്യങ്ങളെ പ്രാക്ടിക്കൽ ആയി കാണുന്നതാണോ നല്ലതെന്നു ….   എനിക്ക് തോന്നുന്നു ഈ കാലത്തു ജീവിത സാഹചര്യങ്ങളെ പ്രാക്ടിക്കൽ ആയി കാണുന്നതായിരിക്കും നല്ലതെന്നു … പലപ്പോഴും സത്യത്തിന്റെ കൂടെ നിൽക്കാൻ ശ്രമിച്ചിട്ടും പറഞ്ഞ വാക്കിൽ തന്നേ ഉറച്ചു നിന്നിട്ടും ഫലം നിരാശ … Continue reading

Posted in Uncategorized | Comments Off on ബി പ്രാക്ടിക്കൽ ഓർ ബി സത്യസന്ധർ ?

മധുരിക്കുമോർമ്മകൾ …

Shareമധുരിക്കുമോർമ്മകൾ … ചില ഓർമ്മകൾ അങ്ങനെയാണ് … കാലമേറുന്തോളും അവക്ക് മധുരമേറും … വിചിത്രമെന്നു പറയട്ടെ എല്ലാവർക്കും കഴിഞ്ഞുപോയ കാലത്തെ ഓർക്കാനോ , പറ്റുമെങ്കിൽ അവിടേക്കു തിരിച്ചു പോകാനോ ഒക്കെയാണിഷ്ടം .. ഓർക്കുമ്പോൾ എനിക്കുമുണ്ട് പത്തു ഫുൾ പേജിൽ കവിഞ്ഞെഴുതാൻ പോന്നത്രയും ഓർമ്മകൾ … പെട്ടെന്ന് ഓർക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത് അമ്മയുടെ അച്ഛന്റെ വീടാണ് ,,, … Continue reading

Posted in Uncategorized | Comments Off on മധുരിക്കുമോർമ്മകൾ …

കന്യാകുമാരിയിലെ ചില കാഴ്ചകള്‍

Share  കോരിച്ചൊരിയുന്ന പാലക്കാടന്‍ മഴയില്‍ നിന്നും ഒരു ഒളിച്ചോട്ടത്തിനായാണ്   കന്യാകുമാരിയിലേക്ക് പോയത്   … അതിനു മാത്രം അവിടെന്തെങ്കിലും ഉണ്ടോയെന്നു ചോദിച്ചാല്‍  സത്യം പറയാമെങ്കില്‍ ഒന്നുമില്ല …  വിവേകാനന്ദന്‍ രണ്ടു ദിവസം ധ്യാനത്തിന് ഇരുന്നതെന്ന് പറയെപ്പെടുന്ന ഒരു പാറയും , സൂര്യന്റെ വരവും പോക്കും കാത്ത്  ദേശ ദേശാന്തരങ്ങളില്‍ നിന്നും വന്നെത്തിയ  പണക്കാരുണ്ട്  പാവപ്പെട്ടവരുണ്ട്  …യാതൊരു സങ്കോചവും … Continue reading

Posted in Uncategorized | Comments Off on കന്യാകുമാരിയിലെ ചില കാഴ്ചകള്‍

test page

Shareplugin crashed–   test page

Posted in Uncategorized | Comments Off on test page

Budha quote

ShareBe where you are; otherwise you will miss your life….Budha

Posted in Uncategorized | Comments Off on Budha quote