Author Archives: sajithph

മലയാളം സിനിമ 2013

Share2013- മലയാളം സിനിമയെ ഒരു ശരാശരി പ്രേക്ഷകൻ എന്ന നിലയിൽ  ഓർക്കുമ്പോൾ  കുറെ നല്ല നടന്മാരുടെ / നടികളുടെ കൊഴിഞ്ഞുപോക്കുകൾക്കിടയിലും    ഏറെ  പ്രതീക്ഷ നൽകുന്നതായിരുന്നു   നൂറ്റി നാൽപ്പതിൽപ്പരം ചിത്രങ്ങൾ ഇറങ്ങിയതിൽ  എപ്പോഴത്തെയും പോലെ വിരലിൽ എണ്ണാവുന്ന ചിലത് മാത്രം ബോക്സോഫീസിൽ പണം വാരി … സിനിമകളുടെ ബാഹുല്യം കൊണ്ട് ചില നല്ല ചിത്രങ്ങളും ശ്രദ്ധിക്കാതെ … Continue reading

Posted in സിനിമ | Tagged | Comments Off on മലയാളം സിനിമ 2013

പുണ്യാളൻ അഗർബത്തീസ് ( 6.5 / 10 )

Share രഞ്ജിത്ത് ശങ്കർ ( മുൻ സിനിമകൾ:  പാസെന്ജർ , മോളി ആന്റി റോക്ക്സ്  ,  അർജുനൻ സാക്ഷി ) കഥയും സംവിധാനവും നിർമ്മാണ പാതിയും നിർവഹിച്ച ” പുണ്യാളൻ അഗർബത്തീസ്” ബോക്സോഫീസിൽ പരിമളം പടർത്തി മുന്നേറുന്നു ( 6.5 / 10 )  .. കൂടുതൽ വിശകലനതിലേക്ക് കടക്കും മുൻപ് സ്ഥലം : തിരുവനതപുരം … Continue reading

Posted in സിനിമ | Tagged | Comments Off on പുണ്യാളൻ അഗർബത്തീസ് ( 6.5 / 10 )

ആരുമറിയുന്നില്ല …

Shareതുടരെത്തുടരെ ലാൻഡ്‌ ഫോണ്‍ ശബ്ദിച്ചു കൊണ്ടിരുന്നു ഇടക്കിടെ  മൊബൈലുകളും  … ഷവറിനു താഴെ ഒരൽപം ആശ്വാസത്തിനായി അഭയം പ്രാപിച്ച എനിക്ക് ഫോണിലൂടെ അമ്മ സംസാരിക്കുന്നത്  വ്യക്തമായി കേൾക്കാം  .. പിന്മാറി എന്നാണ് പറയുന്നത് കൂടുതൽ അറിയില്ല … .. ടിക്ക്       അങ്ങനെ കുറെ കോളുകൾ … അറിഞ്ഞവരും , ബന്ധുക്കളും  അടുത്തവരും ഒക്കെ വിളിക്കുന്നുണ്ട് .. … Continue reading

Posted in കഥ/കവിത | Tagged | Comments Off on ആരുമറിയുന്നില്ല …

ചില നേരങ്ങളിൽ ചിലർ

Shareഹലോ ? ഹലോ ? താൻ ആരാണ്  ? എവിടുന്നാ ? സമയം വൈകിട്ട് എട്ടു മണി … ഗ്രേവ്‌യാർഡ്‌  ഷിഫ്റ്റിനു പതിനൊന്നു മണിയോടെ തന്നെ എഴുന്നെൽക്കണ്ടാതായിരുന്നതുകൊണ്ട് ” കറമം  ഈ നേരത്ത് ആരാണ് എമർജൻസി  ഫോണിൽ വിളിക്കുന്നത്‌ ”  എന്ന്  മനസ്സിൽ ഓർത്തു കൊണ്ടാണ് ഫോണിനടുതെക്ക്  നീങ്ങിയത്  തന്നെ .. അപ്പോഴാണ്  അങ്ങേതലക്ക്നിന്ന്  നിർത്താതെയുള്ള … Continue reading

Posted in കഥ/കവിത | Tagged | Comments Off on ചില നേരങ്ങളിൽ ചിലർ

ആ മൂന്ന് പെണ്‍കാണലുകൾ

Shareഓർക്കുമ്പോഴേ ഓർമ്മയിൽ തെളിയുന്നത് ഒന്നാം ക്ലാസിലെ ആദ്യ ദിനമാണ്  … പ്രതീക്ഷയോടെ ജനാലകൾക്കപ്പുറത്തെ രണ്ട് കണ്ണുകൾ  … എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ  ആശങ്കയോടെ ഓരോ നിമിഷവും കൂടി വരുന്ന ഹൃദയമിടിപ്പോടെയും  ഒരന്ജ്ജുവയസുകാരൻ   …   അന്നെനിക്കക്ഷരമെഴുതാൻ  കഴിയുമായിരുന്നെങ്കിൽ  വരാൻ  പോകുന്ന ടീച്ചറോടും ഇത്തരമൊരു ആശങ്ക പങ്കു വെച്ചേനെ  … .. ഏതെങ്കിലും ഒരു നിമിഷത്തിൽ ആവി … Continue reading

Posted in കഥ/കവിത | Tagged | 1 Comment

മരണമെത്തുന്ന നേരം :-

Shareചിലപ്പോഴെല്ലാം തോന്നാറുണ്ട് എന്തൊക്കെ നേടിയാലും വെട്ടിപ്പിടിച്ചാലും ഓരോ നിമിഷവും തോല്പ്പിക്കപ്പെടുകയാണെന്ന്  … ഓരോ നിമിഷവും  മരിച്ചുകൊണ്ടിരിക്കുകയാണ് ..   മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്  … ഇതൊരു പെസ്സിമിസ്റിക് ചിന്തയാണെന്ന് പറയുമായിരിക്കും … സത്യം എല്ലാത്തിനും മേലെയാണ്  …   ചിലതെല്ലാം തലകീഴായി ചിന്തിക്കുന്നതുകൊണ്ട് മാത്രമല്ല   ഈയിടെ ഒരു മൃതദേഹതോടൊപ്പം  മണിക്കൂറുകൾ കഴിയേണ്ടി വന്നതുകൊണ്ട് കൂടിയെന്ന് തോന്നുന്നു ഒരു വിചിത്രമെന്നു … Continue reading

Posted in കഥ/കവിത | Tagged | Comments Off on മരണമെത്തുന്ന നേരം :-

simple banafry ( or banana fry )

Share  I would like to call it as bana fry   ഇതൊരു മഹാസംഭവമല്ല  .. വളരെ ലളിതമാണ് ചിത്രത്തിൽ കാണിച്ചപോലെ ചെറുതായി സ്ലൈസ് ചെയ്ത നേന്ത്രപ്പഴം ചൂടായിക്കൊണ്ടിരിക്കുന്ന പാനിലേക്ക് ഇടുക  … നെയ്യിൽ പഞ്ചസാരയും ഒരു നുള്ള് ഉപ്പും  ലയിപ്പിചെടുത്തത് ഇടക്ക് തളിച്ച് കൊടുക്കുക … നല്ല സ്വർണ്ണ നിറമായി വരുമ്പോൾ  … Continue reading

Posted in cooking: My passion | Tagged | Comments Off on simple banafry ( or banana fry )

ഓർക്കാനൊരുപറ്റം ഓർമ്മകൾ

Shareഎൻറെയുള്ളിൽ ഒരു കുഞ്ഞു തീപ്പോരിയുണ്ട്;ഏതന്ധകാരത്തിലും ജ്വലിക്കുന്ന ഒന്ന് .. കണ്ണടക്കാതിരിക്കുമെങ്കിൽ  കാണാം   മുന്നോട്ടു കുതിച്ചു പായുംപോഴും പലപ്പോഴും നാം മറന്നു പോകുന്ന ഒന്ന് പിന്നിട്ട വഴികലൂടെയുള്ള ഒരെത്തിനോട്ടമാണ്  .. നാം എന്തായിരുന്നു എന്നോ എന്താണെന്നോ എന്നൊക്കെയുള്ള  തിരിച്ചറിവിലേക്കുള്ള വേദിയാകാറുണ്ട് അത്തരം സന്ദർഭങ്ങൾ … മറന്നുതുടങ്ങിയിട്ടും ഒരിക്കലും മറക്കാൻ പാടില്ലാത്ത ചില ദിവസങ്ങൾ …   കണ്ണീരിൻറെ … Continue reading

Posted in കഥ/കവിത | Tagged | Comments Off on ഓർക്കാനൊരുപറ്റം ഓർമ്മകൾ

ഓണം – ചില നഷ്ട്ടപ്പെടലുകൾ

Share തുമ്പയും മുക്കുറ്റിയും പറിച്ച് അത്തം മുതൽ ഓരോ വട്ടങ്ങളായി ഇട്ടു വന്നിരുന്ന പൂക്കളം അങ്ങനെ തിരുവോണം  പത്തു നില പൂക്കളം  …അതെല്ലാം ഓർമ്മയിൽ മാത്രം പാലക്കാടൻ പാടങ്ങളിൽപ്പോലും മുക്കുറ്റിയെ കാണാനില്ല  .. അമിതമായ രാസവള ഉപയോഗത്തിൻറെ പരിണിത ഫലങ്ങളിൽ ഒന്ന് … പറമ്പിൽപ്പോയ് പൂ വലിക്കാൻ പറമ്പായ പറമ്പൊക്കെ റബ്ബർ മരങ്ങൾ കയ്യെറിയിരിക്കുന്നു … … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഓണം – ചില നഷ്ട്ടപ്പെടലുകൾ

കൂട്തേടി …അനുഭവക്കുറിപ്പ്

Shareകൂട്തേടി  …അനുഭവക്കുറിപ്പ് ഹൃദയശുദ്ധിയുള്ള ഒരു കൂട്ടം മനുഷ്യരുടെ നടുവിലാണല്ലോ എന്നത്  സ്വകാര്യ അഹങ്കാരമായി കൊണ്ട്നടക്കുമ്പോളാണ്  അപ്രതീക്ഷിതമായി ആ വാർത്ത‍ കേട്ടത് , ഒരു മാസത്തിനുള്ളിൽ വേറൊരു വീട് കണ്ടെത്തണം .. ആ വാർത്തയെക്കാൾ വേദനിപ്പിച്ചത് അതിവേഗം മാറുന്ന ചില മനസുകളെയാണ് … പറഞ്ഞിരുന്നതൊന്നും ഓർക്കാത്ത , അല്ലെങ്കിൽ ഓർക്കുന്നെങ്കിലും മറക്കുന്ന  ചില മനസുകൾ  …  എത്ര … Continue reading

Posted in കഥ/കവിത | 2 Comments